University News
കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല ഒ​ന്നാം​വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ്ര​വേ​ശ​നം - 2020 ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ്
ഒ​ന്നാം​വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്രൊ​ഫൈ​ലി​ൽ ലോ​ഗി​ൻ ചെ​യ്ത് അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കാം. ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച് നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ ഫീ​സ് അ​ട​ച്ചി​ട്ടി​ല്ലാ​ത്ത​വ​ർ ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത​ല്ല. പു​തി​യ​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ ഓ​ണ്‍​ലൈ​നാ​യി ഫീ​സ് അ​ട​യ്ക്ക​ണം. ഒ​ന്ന്, ര​ണ്ട് ഘ​ട്ട അ​ലോ​ട്ട്മ​ന്‍റു​ക​ളി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച് ഫീ​സ് അ​ട​ച്ച​വ​ർ​ക്ക് പ്രൊ​ഫൈ​ലി​ൽ നി​ന്ന് അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​ൻ സാ​ധി​ക്കും. കോ​ള​ജി​ൽ പോ​യി അ​ഡ്മി​ഷ​ൻ എ​ടു​ക്കേ​ണ്ട തീ​യ​തി​യും സ​മ​യ​വും അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. അ​ലോ​ട്ട​മെ​ന്‍റ് ല​ഭി​ച്ച​വ​ർ മെ​മ്മോ​യി​ൽ പ​റ​ഞ്ഞി​ട്ടു​ള​ള സ​മ​യ​ത്തു ത​ന്നെ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളു​ടെ ഒ​റി​ജി​ന​ൽ സ​ഹി​തം കോ​ള​ജി​ൽ ഹാ​ജ​രാ​യി അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം. 12 മു​ത​ൽ കോ​ള​ജി​ൽ അ​ഡ്മി​ഷ​ൻ തു​ട​ങ്ങു​ന്ന​തി​നാ​ൽ അ​തി​നു മു​ൻ​പ് ത​ന്നെ ഫീ​സ് അ​ട​ച്ച് മെ​മ്മോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​ൻ ശ്ര​ദ്ധി​ക്കു​ക. അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യി​ൽ പ​റ​ഞ്ഞി​ട്ടു​ള​ള സ​മ​യ​ത്ത് ത​ന്നെ കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം. ഏ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ നി​ശ്ചി​ത തീ​യ​തി​യി​ലോ സ​മ​യ​ത്തോ അ​ഡ്മി​ഷ​ൻ എ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ അ​ത​തു കോ​ള​ജി​ലെ പ്രി​ൻ​സി​പ്പ​ലു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ 18 ന് ​മു​ൻ​പാ​യി കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടി​യി​ല്ല എ​ങ്കി​ൽ അ​വ​രു​ടെ അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​കും. അ​വ​രെ തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

ഒ​ന്നാം​വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2020 :സ്ഥി​രം അ​ഡ്മി​ഷ​ൻ എ​ടു​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ഇ​ന്ന്

ഒ​ന്നാം​വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നാ​യു​ള​ള ര​ണ്ട്, മൂ​ന്ന് അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ താ​ത്കാ​ലി​ക അ​ഡ്മി​ഷ​ൻ എ​ടു​ത്ത് നി​ൽ​ക്കു​ന്ന​വ​ർ നാ​ലാം അ​ലോ​ട്ട്മെ​ന്‍റി​ൽ മാ​റ്റം വ​ന്നി​ട്ടി​ല്ലെ​ങ്കി​ൽ പോ​ലും കോ​ള​ജി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി നി​ശ്ചി​ത ഫീ​സ് അ​ട​ച്ച് നി​ർ​ബ​ന്ധ​മാ​യും സ്ഥി​ര അ​ഡ്മി​ഷ​ൻ എ​ടു​ക്കേ​ണ്ട​താ​ണ്. ഇ​പ്ര​കാ​രം താ​ത്കാ​ലി അ​ഡ്മി​ഷ​ൻ എ​ടു​ത്ത​വ​ർ​ക്ക് സ്ഥി​രം അ​ഡ്മി​ഷ​നി​ലേ​ക്ക് മാ​റു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ഇ​ന്ന് ആ​ണ്. അ​തി​നു​ള​ളി​ൽ സ്ഥി​രം അ​ഡ്മി​ഷ​ൻ എ​ടു​ക്കാ​ത്ത​വ​രു​ടെ അ​ഡ്മി​ഷ​ൻ ക്യാ​ൻ​സ​ൽ ആ​വു​ന്ന​തും അ​വ​ർ അ​ലോ​ട്ട്മെ​ന്‍റ് ന​ട​പ​ടി​യി​ൽ നി​ന്നും പു​റ​ത്താ​വു​ന്ന​തും ആ ​സീ​റ്റു​ക​ൾ ഒ​ഴി​വു​ക​ളാ​യി പ​രി​ഗ​ണി​ച്ച് അ​ടു​ത്ത അ​ലോ​ട്ട്മെ​ന്‍റി​ൽ നി​ക​ത്തു​ന്ന​തു​മാ​ണ്.

സ്ഥി​രം അ​ഡ്മി​ഷ​ൻ എ​ടു​ക്കു​ന്ന​തി​ന് വി​ദ്യാ​ർ​ഥി​ക​ൾ നേ​രി​ട്ട് കോ​ള​ജി​ൽ ഹാ​ജ​രാ​കേ​ണ്ട​താ​ണ് . വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

ഒ​ന്നാം​വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2020 : അ​ലോ​ട്ട്മെ​ന്‍റി​ൽ നി​ന്നും പു​റ​ത്താ​യ​വ​ർ​ക്ക് അ​ടു​ത്ത അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാം

ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ഫീ​സ് അ​ട​യ്ക്കാ​തെ അ​ലോ​ട്ട്മെ​ന്‍റി​ന് പു​റ​ത്താ​യ​വ​ർ, കോ​ള​ജു​ക​ളി​ൽ നി​ന്നും ടി​സി എ​ടു​ത്ത​തു​മൂ​ലം അ​ലോ​ട്ട്മെ​ന്‍റി​ൽ നി​ന്നും പു​റ​ത്താ​യ​വ​ർ, യ​ഥാ​സ​മ​യം അ​ഡ്മി​ഷ​ൻ എ​ടു​ക്കാ​ൻ ക​ഴി​യാ​തെ പോ​യ​വ​ർ എ​ന്നി​വ​ർ​ക്ക് അ​ടു​ത്ത അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ അ​വ​സ​രം ന​ൽ​കു​ന്നു. മേ​ൽ​പ്പ​റ​ഞ്ഞ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ ഇ​തി​നാ​യു​ള​ള അ​പേ​ക്ഷ​ക​ൾ [email protected] എ​ന്ന ഇ​മെ​യി​ലി​ൽ നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ൻ​പാ​യി സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷ​യി​ൽ വി​ദ്യാ​ർ​ഥി​യു​ടെ അ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​ർ നി​ർ​ബ​ന്ധ​മാ​യും ന​ൽ​ക​ണം.

പ​രീ​ക്ഷാ​ഫീ​സ് തീ​യ​തി നീ​ട്ടി

ഡി​സം​ബ​ർ ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി /ബി​കോം എ​ൽ​എ​ൽ​ബി/ ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ അ​പേ​ക്ഷി​ക്കാ​നു​ള്ള തീ​യ​തി 16 വ​രെ നീ​ട്ടി.

പ്രാ​ക്ടി​ക്ക​ൽ

2020 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി ഇ​ല​ക്ട്രാ​ണി​ക്സ് കോ​ഴ്സി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ 17 മു​ത​ൽ അ​ത​തു കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2020 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് (ക​രി​യ​ർ റി​ലേ​റ്റ​ഡ്) 2 യ ​ബി​കോം ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (138) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 19ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

2021 ജ​നു​വ​രി​യി​ൽ ന​ട​ത്തു​ന്ന മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എം​എ /എം​എ​സ്‌​സി/​എം​കോം (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം) പ​രീ​ക്ഷ​ക​ളു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008സ്കീം) ​ഒ​ക്ടോ​ബ​ർ 2020, പ​രീ​ക്ഷ 17ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2020 ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന റെ​ഗു​ല​ർ ബി​ടെ​ക് മൂ​ന്നാം സെ​മ​സ്റ്റ​ർ കോ​ഴ്സ് കോ​ഡി​ൽ വ​രു​ന്ന ബി​ടെ​ക് പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ച്ചേ​ർ​ഡ് ഒ​ന്നാം സെ​മ​സ്റ്റ​ർ, ര​ണ്ടാം സെ​മ​സ്റ്റ​ർ, മൂ​ന്നാം സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടം ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2019 ന​വം​ബ​റി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ്, ബി​സി​എ എ​ന്നീ ഡി​ഗ്രി കോ​ഴ്സു​ക​ളു​ടെ (2019 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2018 ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി, 2014 2017 സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 20 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ന​വം​ബ​റി​ൽ ന​ട​ത്തി​യ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ഗ്രൂ​പ്പ് 2 (മ) ​ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഫി​സി​ക്സ് ആ​ൻ​ഡ് ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് (328) പ്രോ​ഗ്രാ​മി​ന്‍റെ (2019 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2018 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്, 2017, 2016, 2015, 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 20 വ​രെ അ​പേ​ക്ഷി​ക്കാം.

2019 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ (സി​ആ​ർ​സി​ബി​സി​എ​സ്എ​സ്) ബി​കോം ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (2019 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2018 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2014, 2015, 2016, 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) 138 2 (യ) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി 20 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം) ​ഫെ​ബ്രു​വ​രി 2020 (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ മെ​ക്കാ​നി​ക്ക​ൽ സ്ട്രീം ​പ്രൊ​ഡ​ക്‌​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ച് ഒ​ഴി​കെ​യു​ള​ള ബ്രാ​ഞ്ചു​ക​ളു​ടെ പ​രീ​ക്ഷാ​ഫ​ലം ന​വം​ബ​ർ ഒ​ന്പ​തി​നു പ്ര​സി​ദ്ധീ​ക​രി​ച്ചു. പ്രൊ​ഡ​ക്‌​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ പ​രീ​ക്ഷാ​ഫ​ലം ഇ​ന്നു പ്ര​സി​ദ്ധീ​ക​രി​ക്കും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി 20 വ​രെ അ​പേ​ക്ഷി​ക്കാം. ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റ് ല​ഭി​ക്കു​വാ​ൻ പ​രീ​ക്ഷാ​ർ​ഥി​ക​ൾ വെ​ബ്പോ​ർ​ട്ട​ലി​ൽ ലോ​ഗി​ൻ ചെ​യ്യു​ക. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​ബി​എ ന​വം​ബ​ർ 2019 (2019 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2018 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2017, 2016, 2015 & 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി 20 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്രം 2020 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് റെ​ഗു​ല​ർ (2018 അ​ഡ്മി​ഷ​ൻ) & സ​പ്ലി​മെ​ന്‍റ​റി (2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പി​എ​ച്ച്ഡി ന​ൽ​കി

സി.​എ​സ്. മി​ത്ര, പി.​ജെ.​പ്ര​ജീ​ഷ , എ​സ്.​എ​ൽ.​പ്ര​ഷീ​ന , എ​സ്.​എ​സ്. സ​രി​ത , പെ​ട്രീ​ഷ്യ ജോ​ണ്‍ (മ​ല​യാ​ളം), രാ​ജി ര​വീ​ന്ദ്ര​ൻ, എ​സ്. ബി​നു (ഇ​ക്ക​ണോ​മി​ക്സ്), പി.​ബി.​പ്രീ​തി ച​ന്ദ്ര​ൻ , എ​സ്. സ​രു​ണ്‍ , കോ​ശി മ​ത്താ​യി (ഹി​സ്റ്റ​റി), കാ​ർ​വ​ലോ ഫോ​സ്റ്റി​ന സി​സി​ല, സ്മി​ത കൊ​ച്ചു​മ്മ​ൻ, ഒ.​സ്വ​പ്ന, ആ​ർ.​എ​സ്.​പ്ര​തി​ഭ , എ​സ്.​എ​സ്. സു​ബി​മോ​ൻ (കൊ​മേ​ഴ്സ്), എ​സ്. ര​മ്യ (സം​സ്കൃ​തം), എം. ​സ​ഹി​ല ബീ​വി (അ​റ​ബി​ക്), ജി. ​സ​ന്തോ​ഷ് കു​മാ​ർ (ഫി​സി​ക്സ്), കെ.​വി. ആ​ശ (ന​ഴ്സിം​ഗ്), ആ​ന്‍റോ മാ​ത്യു, സി.​കെ. മി​ധു (ബോ​ട്ട​ണി), ജി.​എ​സ്. ചാ​ന്ദ്നി (ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ്), എം.​എ​സ്.​ജ​യ​ശ്രീ (ഇ​ല്ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ്), എ​സ്.​ശ്വേ​ത (അ​ക്വാ​ട്ടി​ക് ബ​യോ​ള​ജി ആ​ൻ​ഡ് ഫി​ഷ​റീ​സ്), എ​ൽ.​എ​സ്. സു​ഗു​ണ (ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്), രേ​ഷ്മ സു​രേ​ന്ദ്ര​ൻ (ഹി​ന്ദി) എ​ന്നി​വ​ർ​ക്ക് പി​എ​ച്ച്ഡി ന​ൽ​കാ​ൻ സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചു.