University News
പ​രീ​ക്ഷാ​തീ​യ​തി
16ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് (ദ്വി​വ​ത്സ​രം 2018 സ്കീം)/​മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് സ​പ്ലി​മെ​ന്‍റ​റി (ദ്വി​വ​ത്സ​രം 2015 സ്കീം) ​പ​രീ​ക്ഷ​ക​ൾ 30 ന് ​ആ​രം​ഭി​ക്കും.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ​കേ​ന്ദ്രം

19ന് ​എ​സ്എ​ൻ​ജി​എം ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, തു​റ​വൂ​റി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് (സി​ആ​ർ) ബി​കോം സി​എ, പ​രീ​ക്ഷ​യു​ടെ (മാ​ർ​ച്ച് 2020) പ്രാ​ക്ടി​ക്ക​ൽ അ​ന്നേ​ദി​വ​സം എ​സ്.​എ​ൻ.​കോ​ളേ​ജ്, ചേ​ർ​ത്ത​ല​യി​ൽ ന​ട​ത്തും.

പ​രീ​ക്ഷാ​കേ​ന്ദ്രം

18 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാ വ​ർ​ഷ ബി​ബി​എ (ആ​ന്വ​ൽ സ്കീം ​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ് ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ ക്രി​സ്റ്റ്യ​ൻ കോ​ള​ജ്, കാ​ട്ടാ​ക്ക​ട​യി​ലും കൊ​ല്ലം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ ശ്രീ ​വി​ദ്യാ​ധി​രാ​ജ കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ്, ക​രു​നാ​ഗ​പ്പ​ള്ളി​യി​ലും ആ​ല​പ്പു​ഴ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ ശ്രീ ​നാ​രാ​യ​ണ​ഗു​രു കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ്, ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര​യി​ലും പ​രീ​ക്ഷ എ​ഴു​ത​ണം. ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ അ​ത​തു പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും കൈ​പ്പ​റ്റേ​ണ്ട​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

2020 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ് ബി​എ​സ്‌​സി ഫി​സി​ക്സ് ആ​ൻ​ഡ് ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ പ്രോ​ഗ്രാ​മി​ന്‍റെ ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 16, 17 തീ​യ​തി​ക​ളി​ൽ അ​ത​തു പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

2020 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ് ബി​എ​സ്‌​സി എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ​സ്, എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് ആ​ൻ​ഡ് വാ​ട്ട​ർ മാ​നേ​ജ്മെ​ന്‍റ് പ്രോ​ഗ്രാ​മി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ 18, 19 തീ​യ​തി​ക​ളി​ൽ പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

2020 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എം​എ​സ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ 16ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഹെ​ൽ​പ്പ് ഡെ​സ്കി​ന്‍റെ സേ​വ​നം വി​പു​ലീ​ക​രി​ച്ചു

കോ​വി​ഡ് 19 വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല സേ​വ​ന​ങ്ങ​ൾ ത​ട​സം വ​രാ​തി​രി​ക്കാ​നാ​യി അ​ത​തു പ​രീ​ക്ഷാ​വി​ഭാ​ഗ​ങ്ങ​ളു​മാ​യി രാ​വി​ലെ 10.30 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച്‌​വ​രെ താ​ഴെ​ക്കാ​ണു​ന്ന ഫോ​ണ്‍ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍ ഹെ​ൽ​പ്പ്ഡെ​സ്ക്: 9188526674, 9188526670, 9188526670, 9188526671, 9188526674, 9188526675

ടൈം​ടേ​ബി​ൾ

23ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്/​സി​ബി​സി​എ​സ് (സി​ആ​ർ) ബി​എ, ബി​എ​സ്സി, ബി​കോം ഡി​ഗ്രി (റെ​ഗു​ല​ർ 2019 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ് 2018 അ​ഡ്മി​ഷ​ൻ, 2014, 2015, 2016 & 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

2020 ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന റെ​ഗു​ല​ർ ബി​ടെ​ക് നാ​ലാം സെ​മ​സ്റ്റ​ർ (2008 സ്കീം) ​കോ​ഴ്സ് കോ​ഡി​ൽ വ​രു​ന്ന ബി​ടെ​ക് പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ച്ചേ​ർ​ഡ് (2008 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​റു​ക​ളു​ടെ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​ക്കാ​ദ​മി​ക് ക​ല​ണ്ട​ർ

സി​ബി​സി​എ​സ് സ​ന്പ്ര​ദാ​യ​ത്തി​ലു​ള്ള യു​ജി പ്രോ​ഗ്രാ​മു​ക​ളു​ടെ 2020 2021 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ നാ​ല്, ആ​റ് സെ​മ​സ്റ്റ​റു​ക​ളു​ടെ അ​ക്കാ​ദ​മി​ക് ക​ല​ണ്ട​റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

സീ​റ്റ് ഒ​ഴി​വ്

കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ ഇ​ക്ക​ണോ​മി​ക്സ് പ​ഠ​ന​വ​കു​പ്പി​ൽ ഒ​ന്നാം വ​ർ​ഷ എം​എ ഇ​ക്ക​ണോ​മി​ക്സ് (സി​എ​സ്എ​സ്) 2020 22 പ്രോ​ഗ്രാ​മി​ൽ എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ര​ണ്ട് സീ​റ്റ് ഒ​ഴി​വു​ണ്ട്. അ​ർ​ഹ​രാ​യി​ട്ടു​ള്ള​വ​ർ അ​സ​ൽ രേ​ഖ​ക​ളു​മാ​യി 16ന് ​രാ​വി​ലെ 10ന് ​ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 0471 2308309, 9446361223 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ

23 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് / സി​ബി​സി​എ​സ് (സി​ആ​ർ) ബി​എ, ബി​എ​സ്‌​സി, ബി​കോം ഡി​ഗ്രി (റ​ഗു​ല​ർ 2019 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ൻ​റ് 2018 അ​ഡ്മി​ഷ​ൻ, 2014, 2015, 2016, 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ​ക്ക് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ധി​കാ​ര​പ​രി​ധി​ക്ക് പു​റ​ത്തു​ള്ള ജി​ല്ല​ക​ളി​ൽ ഓ​രോ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. സെ​ൻ​റ​ർ മാ​റ്റം ആ​വ​ശ്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 15നു ​വൈ​കു​ന്നേ​രം അ​ഞ്ച്‌​വ​രെ ര​ജി​സ്ട്രേ​ഷ​ൻ പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം.