University News
ഒ​ന്നാം​വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം അ​ഞ്ചാം അ​ലോ​ട്ട്മെ​ന്‍റ്
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നാ​യു​ള​ള അ​ഞ്ചാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​തി​യ​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ ഓ​ണ്‍​ലൈ​നാ​യി ഫീ​സ് അ​ട​ച്ച് അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ക. നി​ല​വി​ൽ ഏ​തെ​ങ്കി​ലും കോ​ള​ജി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ത്ത് ഹ​യ​ർ ഓ​പ്ഷ​ൻ നി​ല​നി​ർ​ത്തി​യി​ട്ടു​ള​ള​വ​ർ പു​തി​യ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ പ്രൊ​ഫൈ​ലി​ൽ നി​ന്നും അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യേ​ണ്ട താ​ണ്. 16 മു​ത​ൽ 19 വ​രെ​യാ​ണ് കോ​ള​ജി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ക്കേ​ണ്ട​ത്. കോ​ള​ജി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ക്കേ​ണ്ട തീ​യ​തി​യും സ​മ​യ​വും അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്.

ഹ​യ​ർ ഓ​പ്ഷ​ൻ നി​ല​നി​ർ​ത്തി​യ​തി​നാ​ൽ പു​തി​യ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ പു​തി​യ​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ നി​ർ​ബ​ന്ധ​മാ​യും അ​ഡ്മി​ഷ​ൻ എ​ടു​ക്കേ​ണ്ട​താ​ണ്. അ​വ​ർ​ക്ക്, മു​ൻ​പ് എ​ടു​ത്ത ഓ​പ്ഷ​നി​ൽ തു​ട​രാ​ൻ സാ​ധി​ക്കു​ന്ന​ത​ല്ല. 19 ന് ​മു​ൻ​പ് പു​തി​യ അ​ലോ​ട്ട്മെ​ന്‍റി​ൽ അ​ഡ്മി​ഷ​ൻ നേ​ടി​യി​ല്ലെ​ങ്കി​ൽ അ​ലോ​ട്ട്മെ​ന്‍റ് ക്യാ​ൻ​സ​ൽ ആ​കു​ന്ന​തും അ​ലോ​ട്ട്മെ​ന്‍റ് ന​ട​പ​ടി​യി​ൽ നി​ന്നും പു​റ​ത്താ​കു​ന്ന​തു​മാ​ണെ​ന്ന കാ​ര്യം ശ്ര​ദ്ധി​ക്കു​ക.

പ​രീ​ക്ഷ​ക​ൾ​ക്ക് മ​റ്റു ജി​ല്ല​ക​ളി​ലും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ

23 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്/​സി​ബി​സി​എ​സ്(​സി​ആ​ർ) ബി​എ, ബി​എ​സ്‌​സി, ബി​കോം. ഡി​ഗ്രി (റെ​ഗു​ല​ർ 2019 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ് 2018 അ​ഡ്മി​ഷ​ൻ, 2014, 2015, 2016, 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ​ക്ക് കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ധി​കാ​ര​പ​രി​ധി​ക്ക് പു​റ​ത്തു​ള​ള ജി​ല്ല​ക​ളി​ൽ ഓ​രോ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. സെ​ന്‍റ​ർ മാ​റ്റം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് 15ന് ​അ​ഞ്ചു വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.

ടൈം​ടേ​ബി​ൾ

18 ന് ​ആ​രം​ഭി​ക്കു​ന്ന ബി​ബി​എ (ആ​ന്വ​ൽ സ്കീം ​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) ര​ണ്ടാം വ​ർ​ഷ ഡി​ഗ്രി (റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം വ​ർ​ഷ ബി​ബി​എ പ​രീ​ക്ഷ മാ​റ്റി​വ​ച്ചു

ഡി​സം​ബ​ർ ര​ണ്ടി​ന് ആ​രം​ഭി​ക്കാ​നി​രു​ന്ന ഒ​ന്നാം​വ​ർ​ഷ ബി​ബി​എ. (ആ​ന്വ​ൽ സ്കീം ​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) ഡി​ഗ്രി (റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​ന്ന​താ​ണ്.

പ​രീ​ക്ഷാ​ഫ​ലം

ജൂ​ണി​ൽ ന​ട​ത്തി​യ ബി​എ ആ​ന്വ​ൽ സ്കീം ​പാ​ർ​ട്ട് മൂ​ന്ന് ഹി​ന്ദി ലാം​ഗ്വേ​ജ് ആ​ന്‍​ഡ് ലി​റ്റ​റേ​ച്ച​ർ മെ​യി​ൻ (സ​പ്ലി​മെ​ന്‍റ​റി ഓ​ണ്‍​ലൈ​ൻ ആ​ന്‍​ഡ് ഓ​ഫ്‌​ലൈ​ൻ), പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് മെ​യി​ൻ (സ​പ്ലി​മെ​ന്‍റ​റി ഓ​ണ്‍​ലൈ​ൻ ആ​ന്‍​ഡ് ഓ​ഫ്‌​ലൈ​ൻ ), സോ​ഷ്യോ​ള​ജി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, കേ​ര​ളാ ക​ൾ​ച്ച​ർ, സെ​ക്ര​ട്ടേ​റി​യ​ൽ പ്രാ​ക്ടീ​സ് ആ​ന്‍റ് ട്രാ​ൻ​സ്ലേ​ഷ​ൻ, കം​പാ​ര​റ്റീ​വ് റി​ലീ​ജി​യ​ൻ ആ​ന്‍​ഡ് ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ സ​ബ്സി​ഡി​യ​റി എ​ന്നി​വ​യു​ടെ ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ർ​ഥി​ക​ൾ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ​യും സ​ബ്സി​ഡി​യ​റി പ​രീ​ക്ഷ​യു​ടെ​യും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 24 വ​രെ​യും ഓ​ഫ്‌​ലൈ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 30 വ​രെ​യും അ​പേ​ക്ഷി​ക്കാം. ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.