University News
എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ക​മ്യൂ​ണി​റ്റി ക്വാ​ട്ട പ്ര​വേ​ശ​നം: മൂ​ന്നാം ഘ​ട്ട കൗ​ൺ​സി​ലിം​ഗ് 23 മു​ത​ൽ 25 വ​രെ
എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ക​മ്യൂ​ണി​റ്റി ക്വാ​ട്ട സീ​റ്റു​ക​ളി​ലേ​ക്കു​ള്ള മൂ​ന്നാം ഘ​ട്ട കൗ​ൺ​സി​ലിം​ഗ് 23 മു​ത​ൽ 25 വ​രെ ന​ട​ത്തു​ന്നു. ക​മ്യൂ​ണി​റ്റി ക്വാ​ട്ട റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട റാ​ങ്ക് 101 മു​ത​ൽ 200 വ​രെ​യു​ള്ള​വ​രാ​ണ് ഈ ​ഘ​ട്ട​ത്തി​ൽ കൗ​ൺ​സി​ലിം​ഗി​നാ​യി ഹാ​ജ​രാ​കേ​ണ്ട​ത്. ആ​ദ്യ ര​ണ്ടു ഘ​ട്ട കൗ​ൺ​സി​ലിം​ഗു​ക​ളി​ൽ കോ​ള​ജി​ൽ ഹാ​ജ​രാ​കാ​ത്ത​വ​ർ​ക്ക് വീ​ണ്ടും അ​വ​സ​രം ന​ൽ​കു​ന്ന​ത​ല്ല.

എ​ന്നാ​ൽ ആ​ദ്യ ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ൽ കോ​ള​ജി​ൽ ഹാ​ജ​രാ​യി​ട്ടും സീ​റ്റു​ക​ൾ നി​ക​ന്ന​തി​നാ​ൽ അ​ഡ്മി​ഷ​ൻ ല​ഭി​ക്കാ​തെ പോ​യ​വ​ർ​ക്ക് മൂ​ന്നാം ഘ​ട്ട കൗ​ൺ​സി​ലിം​ഗി​ൽ സീ​റ്റ് ഒ​ഴി​വ് ഉ​ണ്ടെ​ങ്കി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. അ​ങ്ങ​നെ​യു​ള്ള​വ​ർ ഹാ​ജ​രാ​കു​ന്ന പ​ക്ഷം അ​വ​രെ പ​രി​ഗ​ണി​ച്ച ശേ​ഷം മാ​ത്ര​മാ​യി​രി​ക്കും റാ​ങ്ക് 101 മു​ത​ൽ ഉ​ള്ള​വ​രെ പ​രി​ഗ​ണി​ക്കു​ന്ന​ത്. കോ​ള​ജു​ക​ളി​ലെ ഓ​രോ കോ​ഴ്സ്ക​ളു​ടെ​യും ക​മ്യൂ​ണി​റ്റി ക്വാ​ട്ട സീ​റ്റു​ക​ളി​ലെ ഒ​ഴി​വു​ക​ളു​ടെ വി​വ​രം വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്.

എ​ല്ലാ കോ​ള​ജു​ക​ളി​ലും ഒ​രു കോ​ഴ്സി​ന് ഒ​രേ ഷെ​ഡ്യൂ​ളി​ൽ ത​ന്നെ​യാ​ണ് കൗ​ൺ​സി​ലിം​ഗ് ന​ട​ത്തു​ന്ന​ത്. അ​തി​നാ​ൽ ഒ​ന്നി​ൽ കൂ​ടു​ത​ൽ കോ​ള​ജു​ക​ളു​ടെ റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാ​ൻ ര​ക്ഷാ​ക​ർ​ത്താ​വ്/​പ്ര​തി​നി​ധി​യു​ടെ സ​ഹാ​യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. പ്ര​തി​നി​ധി​യാ​ണ് ഹാ​ജ​രാ​കു​ന്ന​ത് എ​ങ്കി​ൽ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, വി​ദ്യാ​ർ​ഥി ഒ​പ്പി​ട്ട അ​നു​മ​തി പ​ത്രം എ​ന്നി​വ ഹാ​ജ​രാ​ക്ക​ണം. റാ​ങ്ക് വി​ളി​ക്കു​ന്ന സ​മ​യം വി​ദ്യാ​ർ​ഥി​യോ പ്ര​തി​നി​ധി​യോ ഹാ​ജ​രി​ല്ല എ​ങ്കി​ൽ റാ​ങ്ക് ലി​സ്റ്റി​ലെ അ​ടു​ത്ത​യാ​ളെ വി​ളി​ക്കു​ന്ന​താ​ണ്.

അ​ഡ്മി​ഷ​ന് ഹാ​ജ​രാ​കു​ന്ന​വ​ർ എ​ല്ലാ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​യും അ​സ​ൽ ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്. പ്ര​തി​നി​ധി ഹാ​ജ​രാ​കു​ന്ന കോ​ളേ​ജി​ൽ ആ​ണ് അ​ഡ്മി​ഷ​ൻ ല​ഭി​ക്കു​ന്ന​തെ​ങ്കി​ൽ പ്രി​ൻ​സി​പ്പ​ൽ അ​നു​വ​ദി​ക്കു​ന്ന സ​മ​യ​ത്തി​നു​ള്ളി​ൽ വി​ദ്യാ​ർ​ഥി നേ​രി​ട്ട് എ​ത്തി അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്കി അ​ഡ്മി​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണം. നി​ല​വി​ൽ മ​റ്റേ​തെ​ങ്കി​ലും കോ​ള​ജി​ൽ അ​ഡ്മി​ഷ​ൻ ല​ഭി​ച്ചി​ട്ടു​ള്ള​വ​ർ അ​ഡ്മി​റ്റ് മെ​മോ ഹാ​ജ​രാ​ക്ക​ണം. അ​ങ്ങ​നെ​യു​ള്ള​വ​ർ ക​മ്യൂ​ണി​റ്റി ക്വാ​ട്ട​യി​ൽ അ​ഡ്മി​ഷ​ൻ ല​ഭി​ക്കു​ന്ന പ​ക്ഷം പ്രി​ൻ​സി​പ്പ​ൽ അ​നു​വ​ദി​ക്കു​ന്ന സ​മ​യ​ത്തി​നു​ള്ളി​ൽ അ​ഡ്മി​ഷ​ൻ ല​ഭി​ച്ച കോ​ള​ജി​ൽ നി​ന്നും ടി​സി​യും മ​റ്റു സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വാ​ങ്ങി അ​ഡ്മി​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണം.

ബി​എ​ഡ് ഓ​ൺ​ലൈ​ൻ അ​ഡ്മി​ഷ​ൻ പോ​ർ​ട്ട​ലി​ൽ ര​ണ്ട് കോ​ഴ്സു​ക​ൾ കൂ​ടി

ബി​എ​ഡ് ഓ​ൺ​ലൈ​ൻ അ​ഡ്മി​ഷ​ൻ പോ​ർ​ട്ട​ലി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബി​എ ക​മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക്കും, ബി​എ. അ​ഫ്സ​ൽ ഉ​ൽ ഉ​ലൈ​മ എ​ന്നീ കോ​ഴ്സു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്ര​സ്തു​ത ബി​രു​ദ​മു​ള്ള​വ​ർ​ക്കും ബി ​എ​ഡ് കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. അ​വ​സാ​ന തീ​യ​തി 22.

ടൈം​ടേ​ബി​ൾ

ഡി​സം​ബ​ർ ഏ​ഴു മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ആ​റാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​എ​എ​ൽ​എ​ൽ​ബി/​ബി​കോം​എ​ൽ​എ​ൽ​ബി/​ബി​ബി​എ​എ​ൽ​എ​ൽ​ബി. പ​രീ​ക്ഷ​ക​ൾ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞ​ടു​പ്പ് പ്ര​മാ​ണി​ച്ച് ഡി​സം​ബ​ർ 21 മു​ത​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ഒ​ക്ടോ​ബ​ർ 28 ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​എ​സ്എ​ൽ​പി.(​പ​ഴ​യ​സ്കീം) ഫൈ​ന​ൽ (മേ​ഴ്സി​ചാ​ൻ​സ്) ഡി​ഗ്രി പ​രീ​ക്ഷ 24 ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഒ​ക്ടോ​ബ​ർ 20 ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​എ​സ്എ​ൽ​പി (സി​ബി​സി​എ​സ്എ​സ് സ്ട്രീം) ​സ​പ്ലി​മെ​ന്‍റ​റി ഡി​ഗ്രി പ​രീ​ക്ഷ 25 ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഒ​ക്ടോ​ബ​ർ 28 ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന അ​വ​സാ​ന​വ​ർ​ഷ ബി​ഡി​എ​സ്. പാ​ർ​ട്ട് ര​ണ്ട് (സ​പ്ലി​മെ​ന്‍റ​റി 2008 സ്കീം) ​പ​രീ​ക്ഷ 20 ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2019 മേ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സി​ബി​സി​എ​സ് പ​രീ​ക്ഷ​യു​ടെ​യും 2019 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ സി​ബി​സി​എ​സ് പ​രീ​ക്ഷ​യു​ടെ​യും സൂ​ക്ഷ്മ​പ​രി​ശോ​ന​യ്ക്ക് ഹാ​ജ​രാ​കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 25 ന് ​ബി​എ റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്ഷ​നി​ൽ ഹാ​ജ​രാ​ക​ണം.

ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സ് ലേ​ഷ​ൻ സ്റ്റ​ഡീ​സ് കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കാം

സെ​ന്‍റ​ർ ഫോ​ർ ട്രാ​ൻ​സ്ലേ​ഷ​ൻ ആ​ന്‍റ് ട്രാ​ൻ​സ്ലേ​ഷ​ൻ സ്റ്റ​ഡീ​സ് ന​ട​ത്തു​ന്ന ഒ​രു​വ​ർ​ഷ ന്ധ​ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സ് ലേ​ഷ​ൻ സ്റ്റ​ഡീ​സ് കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കാം. ഐ​ച്ഛി​ക​വി​ഷ​യ​ത്തി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കൊ​ടു​കൂ​ടി​യു​ള​ള ബി​രു​ദ​മാ​ണ് അ​ടി​സ്ഥാ​ന​യോ​ഗ്യ​ത. എ​ന്നാ​ൽ ഹി​ന്ദി​ഭാ​ഷ​യും സാ​ഹി​ത്യ​വും ഐ​ച്ഛി​ക​വി​ഷ​യ​മ​ല്ലാ​ത്ത ബി​രു​ദ​ധാ​രി​ക​ൾ ബി​രു​ദ​ത​ല​ത്തി​ൽ ഹി​ന്ദി ര​ണ്ടാം​ഭാ​ഷ​യാ​യി പ​ഠി​ച്ചി​ട്ടു​ള​ള​വ​രോ, അ​ത​ല്ലെ​ങ്കി​ൽ പ​ത്ത്, പ്ല​സ്ടു ത​ല​ത്തി​ലോ മു​ക​ളി​ലോ ഹി​ന്ദി​മാ​ധ്യ​മ​ത്തി​ൽ പ​ഠി​ച്ചി​ട്ടു​ള​ള​വ​രോ, അ​ത​ല്ലെ​ങ്കി​ൽ ഹി​ന്ദി പ്ര​ചാ​ര​സ​ഭ​പോ​ലു​ള​ള അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും സ​ർ​ട്ടി​ഫി​ക്ക​റ്റ്/​ഡി​പ്ലോ​മ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ള​ള​വ​രോ ആ​യി​രി​ക്ക​ണം. അ​പേ​ക്ഷാ​ഫീ​സാ​യ 200 രൂ​പ​യും യൂ​ണി​വേ​ഴ്സി​റ്റി ചെ​ല്ലാ​നാ​യോ എ​സ്.​ബി.​ഐ.​യു​ടെ ഡി.​ഡി. ആ​യോ ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കേ​ര​ള​യു​ടെ പേ​രി​ൽ അ​ട​ച്ച് അ​പേ​ക്ഷ​യോ​ടൊ​പ്പം വ​ച്ച് ഡി​സം​ബ​ർ 11 ന​കം കി​ട്ട​ത്ത​ക്ക​വി​ധം ഒ​റി​ജി​ന​ൽ ചെ​ല്ലാ​ൻ/​ഡി.​ഡി.​സ​ഹി​തം അ​യ​യ്ക്ക​ണം. ബാ​ങ്ക് ഡി​ഡി എ​ടു​ക്കു​ന്ന​വ​ർ​ക്ക് 10 രൂ​പ അ​ധി​കം (210 രൂ​പ) അ​ട​യ്ക്കേ​ണ്ട താ​ണ്. അ​പേ​ക്ഷാ​ഫോം സെ​ന്‍റ​ർ ഫോ​ർ ട്രാ​ൻ​സ് ലേ​ഷ​ൻ സ്റ്റ​ഡീ​സ് ഓ​ഫീ​സി​ൽ നി​ന്നും നേ​രി​ട്ട് വാ​ങ്ങാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9207639544, 9349439544 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.

പ​രീ​ക്ഷാ​ഫ​ലം

ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 28 ന് ​മു​ൻ​പ് സ​ർ​വ​ക​ലാ​ശാ​ല ഓ​ഫീ​സി​ൽ ഓ​ഫ്‌​ലൈ​നാ​യി സ​മ​ർ​പ്പി​ക്കേ​ണ്ട താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ജൂ​ണി​ൽ ന​ട​ത്തി​യ എം​എ​ൽ​ഐ​എ​സ്‌​സി, എം​എ ജ​ർ​മ​ൻ ലാം​ഗ്വേ​ജ് 2017 2019 ബാ​ച്ച് (സി​എ​സ്എ​സ്) പു​തു​ക്കി​യ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ എം​എ ജ​ർ​മ​ൻ ലാം​ഗ്വേ​ജ് ആ​ന്‍​ഡ് ലി​റ്റ​റേ​ച്ച​ർ 2018 2020 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.