Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​കോം പ​​രീ​​ക്ഷാ​​ഫ​​ലം
ജൂ​​ലൈ​​യി​​ൽ ന​​ട​​ത്തി​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​കോം (റെ​​ഗു​​ല​​ർ,സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​പേ​​ക്ഷി​​ക്കാ​​നു​​ള​​ള അ​​വ​​സാ​​ന തീ​​യ​​തി ഡി​​സം​​ബ​​ർ നാ​​ല്. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷാ​​ഫീ​​സ്

യൂ​​ണി​​വേ​​ഴ്സി​​റ്റി കോ​​ള​​ജ് ഓ​​ഫ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ്, കാ​​ര്യ​​വ​​ട്ട​​ത്തെ 2013 സ്കീ​​മി​​ലെ 2016 അ​​ഡ്മി​​ഷ​​ൻ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ഏ​​ഴാം സെ​​മ​​സ്റ്റ​​ർ ഇം​​പ്രൂ​​വ്മെ​​ന്‍റ്/​​സ​​പ്ലി​​മെ​​ന്‍റ​​റി, സെ​​പ്റ്റം​​ബ​​ർ 2020 പ​​രീ​​ക്ഷ​​യ്ക്കു​​ള​​ള ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ആ​​രം​​ഭി​​ച്ചു. 28 വ​​രെ​​യും 150 രൂ​​പ പി​​ഴ​​യോ​​ടെ ഡി​​സം​​ബ​​ർ ഒ​​ന്നു വ​​രെ​​യും 400 രൂ​​പ പി​​ഴ​​യോ​​ടെ ഡി​​സം​​ബ​​ർ മൂ​​ന്നു വ​​രെ​​യും ഓ​​ണ്‍​ലൈ​​നാ​​യി ര​​ജി​​സ്റ്റ​​ർ ചെ​​യ്യാം.



പി​എ​ച്ച്ഡി കോ​ഴ്സ്‌​ വ​ർ​ക്ക്
അ​വ​സാ​ന​വ​ർ​ഷ ബി​ഡി​എ​സ് പ്രാ​ക്ടി​ക്ക​ൽ, വൈ​വ മാ​റ്റി
എം​ടെ​ക് ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
ഒ​ന്നാം വ​ർ​ഷ ബി.​എ​ഡ്. പ്ര​വേ​ശ​നം - 2020; ജ​ന​റ​ൽ/​മ​റ്റ് സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ർ​ക്ക് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ഇ​ന്നും നാ​ളെ​യും
ബി​രു​ദ പ്ര​വേ​ശ​നം സ്പോ​ട് അ​ലോ​ട്ട്മെ​ന്‍റ് മാ​റ്റി​വ​ച്ചു
പ്രാ​ക്ടി​ക്ക​ൽ
പു​തു​ക്കി​യ പ​രീ​ക്ഷാ​ത്തീ​യ​തി
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം:ജ​ന​റ​ൽ/​മ​റ്റു വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് നാ​ളെ
ഡി​ഫെ​ൻ​സ് ക്വാ​ട്ട, സ്പോ​ർ​ട്സ് ക്വാ​ട്ട ബി​എ​ഡ് പ്ര​വേ​ശ​നം ആ​റി​ന്
റാ​​​ങ്ക്‌​​​ ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
പു​തു​ക്കി​യ പ​രീ​ക്ഷാ​ത്തീ​യ​തി
ടൈം​ടേ​ബി​ൾ
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം സ്പോ​ട് അ​ലോ​ട്ട്മെ​ന്‍റ് ഇ​ന്ന്
ഒ​ന്നാം​വ​ർ​ഷ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം സ്പോ​ർ​ട്സ് ക്വാ​ട്ട - സ​പ്ലി​മെ​ന്‍റ​റി റാ​ങ്ക്‌​ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
റെ​​​ഗു​​​ല​​​ർ ക്ലാ​​​സു​​​ക​​​ൾ ജ​​​നു​​​വ​​​രി നാ​​​ലി​​​നു തു​​ട​​ങ്ങും
റെ​ഗു​ല​ർ ക്ലാ​സു​ക​ൾ ജ​നു​വ​രി നാ​ലി​ന് ആ​രം​ഭി​ക്കും
പ​രീ​ക്ഷ കേ​ന്ദ്രം
ടൈം​ടേ​ബി​ൾ
ഒ​ന്നാം​വ​ർ​ഷ ബി.​എ​ഡ്. പ്ര​വേ​ശ​നം 2020 ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ റെ​ഗു​ല​ർ ക്ലാ​സു​ക​ൾ ജ​നു​വ​രി നാ​ലി​ന് ആ​രം​ഭി​ക്കും
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.