University News
പൈ​​​ത്ത​​​ണ്‍ പ്രോ​​​ഗ്രാ​​​മിം​​​ഗ്
കൊ​​​ച്ചി: പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ക​​സ​​​ന വ​​​കു​​​പ്പും സി ​​​ഡി​​​റ്റും സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന സൈ​​​ബ​​​ര്‍​ശ്രീ പ​​​രി​​​ശീ​​​ല​​​ന പ​​​ദ്ധ​​​തി​​​യി​​​ല്‍ പൈ​​​ത്ത​​​ണ്‍ പ്രോ​​​ഗ്രാ​​​മിം​​​ഗ് പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ഭാ​​​ഗ​​​ത്തി​​​ല്‍​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ളെ ക്ഷ​​​ണി​​​ച്ചു. നാ​​​ല് മാ​​​സ​​​ത്തെ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് പ്ര​​​തി​​​മാ​​​സം 5000 രൂ​​​പ സ്റ്റെ​​​പെ​​​ന്‍റ് ല​​​ഭി​​​ക്കും ഫോ​​ൺ 04712933944, 9447401523,
More News