University News
ആ​​​യു​​​ർ​​​വേ​​​ദ തെ​​​റാ​​​പ്പി​​​സ്റ്റ് കോ​​​ഴ്സ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കി​​​റ്റ്സ് ന​​​ട​​​ത്തു​​​ന്ന 40 ദി​​​വ​​​സം നീ​​​ണ്ടു നി​​​ൽ​​​ക്കു​​​ന്ന സൗ​​​ജ​​​ന്യ ആ​​​യു​​​ർ​​​വേ​​​ദ തെ​​​റാ​​​പ്പി​​​സ്റ്റ് കോ​​​ഴ്സി​​​ലേ​​​ക്ക് 18 നും 40 ​​​നും മ​​​ധ്യേ പ്രാ​​​യ​​​മു​​​ള്ള സ്ത്രീ​​​ക​​​ളി​​​ൽ നി​​​ന്ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​വ​​​സാ​​​നതീയ​​​തി ഡി​​​സം​​​ബ​​​ർ ര​​​ണ്ട്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.kittsed u.org, ഫോ​​​ൺ: 04712329539.
More News