University News
ബിഎ ഇംഗ്ലീഷ്: അപേക്ഷ ക്ഷണിച്ചു
കൊ​​​ച്ചി: സ​​​ര്‍​ക്കാ​​​ര്‍ സ്ഥാ​​​പ​​​ന​​​മാ​​​യ ഐ​​​എ​​​ച്ച്ആ​​​ര്‍​ഡി​​​യു​​​ടെ കീ​​​ഴി​​​ല്‍ കാ​​​ലി​​​ക്ക​​​റ്റ് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​മാ​​​യി അ​​​ഫി​​​ലി​​​യേ​​​റ്റ് ചെ​​​യ്തി​​​ട്ടു​​​ള്ള കൊ​​​ടു​​​ങ്ങ​​​ലൂ​​​ര്‍ അ​​​പ്ലൈ​​​ഡ് സ​​​യ​​​ന്‍​സ് കോ​​ള​​​ജി​​​ല്‍ പു​​​തു​​​താ​​​യി അ​​​നു​​​വ​​​ദി​​​ച്ച ബി​​​എ ഇം​​​ഗീ​​​ഷ് ലാം​​ഗ്വേ​​​ജ് ആ​​​ന്‍​ഡ് ലി​​​റ്റ​​​റേ​​​ച്ച​​​ര്‍ കോ​​​ഴ്സി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​പേ​​​ക്ഷാ ഫോ​​​മും പ്രോ​​​സ്പെ​​​ക്ട​​സും ww w.ihrd.ac.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ല്‍ ല​​​ഭി​​​ക്കും.
More News