University News
പ​രീ​ക്ഷാ​ഫീ​സ്
ജ​നു​വ​രി നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ ബി​ഫാം സ​പ്ലി​മെ​ന്‍റ​റി, ജ​നു​വ​രി 18 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം​വ​ർ​ഷ ബി​ഫാം സ​പ്ലി​മെ​ന്‍റ​റി എ​ന്നീ പ​രീ​ക്ഷ​ക​ൾ​ക്ക് 30 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ മൂ​ന്നു വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ ഏ​ഴു വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

ആ​റാം സെ​മ​സ്റ്റ​ർ ബി​എം​എ​സ്. ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ, പ്രോ​ജ​ക്ട് ഇ​വാ​ല്യു​വേ​ഷ​ൻ എ​ന്നി​വ ഡി​സം​ബ​ർ മൂ​ന്നു മു​ത​ൽ 11 വ​രെ അ​ത​തു കോ​ള​ജു​ക​ളി​ൽ ന​ട​ത്തു​ന്ന​താ​ണ്. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

2020 ഡി​സം​ബ​ർ ഏ​ഴു മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ(​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2019 അ​ഡ്മി​ഷ​ൻ ആ​ന്‍റ് 2018 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ ജ​നു​വ​രി നാ​ലു മു​ത​ൽ ന​ട​ത്തും. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ഡി​സം​ബ​ർ 18 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി (2019 സ്കീം ​റെ​ഗു​ല​ർ ആ​ന്‍​ഡ് 2015 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ഡി​സം​ബ​ർ 22 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക്. (2008 സ്കീം) ​സെ​പ്റ്റം​ബ​ർ 2020, സ​പ്ലി​മെ​ന്‍റ​റി, പാ​ർ​ട്ട് ടൈം, 2007 ​അ​ഡ്മി​ഷ​ൻ വ​രെ​യു​ള​ള മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

മാ​സ്റ്റ​ർ ഓ​ഫ് വി​ഷ്വ​ൽ ആ​ർ​ട്സ് (എം​വി​എ) (പെ​യി​ന്‍റിം​ഗ് ആ​ന്‍​ഡ് ആ​ർ​ട് ഹി​സ്റ്റ​റി) ഒ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ 27 ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ എം​എ​ൽ​ഐ​എ​സ്‌​സി. 2018 2020 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം എ​സ്ഡി​ഇ (റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ് ആ​ന്‍​ഡ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ​യും ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ (റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ് ആ​ന്‍​ഡ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി ഡി​സം​ബ​ർ മൂ​ന്നു വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഗ്രേ​സ് മാ​ർ​ക്കി​ന് അ​പേ​ക്ഷി​ക്കാം

2016 2019 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ ഗ്രേ​സ് മാ​ർ​ക്കി​ന് അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ (എ​ൻ​എ​സ്എ​സ്, എ​ൻ​സി​സി, സ്പോ​ർ​ട്സ് മു​ത​ലാ​യ​വ) ഗ്രേ​സ് മാ​ർ​ക്ക് ല​ഭി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കോ​ള​ജ് ത​ല​ത്തി​ലും ഗ്രേ​സ് മാ​ർ​ക്ക് ശി​പാ​ർ​ശ ചെ​യ്യേ​ണ്ട അ​ത​തു വി​ഭാ​ഗ​ങ്ങ​ളു​ടെ ഓ​ഫീ​സി​ൽ നി​ന്നു​മു​ള​ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി പ​രീ​ക്ഷാ​ക​ണ്‍​ട്രോ​ള​ർ​ക്ക് ഡി​സം​ബ​ർ 10 ന് ​മു​ൻ​പാ​യി സ​മ​ർ​പ്പി​ക്കേ​ണ്ട താ​ണ്. അ​തി​നു ശേ​ഷം ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും സ്വീ​ക​രി​ക്കു​ന്ന​ത​ല്ല.

വെ​ർ​ച്വ​ൽ ടോ​ക്ക​ണ്‍ സ​ന്പ്ര​ദാ​യം പു​നഃ​രാ​രം​ഭി​ച്ചു

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​ല​പ്പു​ഴ, കാ​ര്യ​വ​ട്ടം, പാ​ള​യം ക്യാ​ഷ് കൗ​ണ്ട റു​ക​ളി​ൽ പ​രീ​ക്ഷാ​ഫീ​സ് ഒ​ഴി​കെ, മ​റ്റി​നം ഫീ​സു​ക​ൾ നേ​രി​ട്ട് ഒ​ടു​ക്കു​വാ​നാ​യി വെ​ർ​ച്വ​ൽ ടോ​ക്ക​ണ്‍ സ​ന്പ്ര​ദാ​യം വെ​ബ്സൈ​റ്റ് ലി​ങ്കി​ൽ
പു​നഃ​രാ​രം​ഭി​ച്ചു. ത​ലേ​ദി​വ​സം ടോ​ക്ക​ണ്‍ ര​ജി​സ്ട്രേ​ഷ​ൻ ല​ഭി​ച്ച 300 പേ​ർ​ക്ക് വീ​തം, മാ​ത്ര​മാ​യി കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​രം കൗ​ണ്ട ർ ​സ​ന്ദ​ർ​ശ​നം പ്ര​വ​ർ​ത്തി ദി​ന​ത്തി​ൽ നി​ജ​പ്പെ​ടു​ത്തി. സ​മ​യം: രാ​വി​ലെ പ​ത്ത​ര മു​ത​ൽ ഒ​ന്നു വ​രെ​യും ഉ​ച്ച​യ്ക്ക ര​ണ്ടു മു​ത​ൽ മൂ​ന്ന് വ​രെ​യും. ശേ​ഷം നാ​ലു വ​രെ പി​ഓ​എ​സ് മെ​ഷീ​ൻ വ​ഴി പ​ണം സ്വീ​ക​രി​ക്കും. ആ​ല​പ്പു​ഴ കേ​ന്ദ്ര​ത്തി​ലെ ഇ​ട​പാ​ടു​ക​ൾ എ​ടി​എം കാ​ർ​ഡ് വ​ഴി മാ​ത്ര​മാ​യി​രി​ക്കും.

സീ​റ്റ് ഒ​ഴി​വ്

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​ഠ​ന​ഗ​വേ​ഷ​ണ വ​കു​പ്പു​ക​ളി​ൽ എം.​എ.​ജ​ർ​മ്മ​ൻ,എം.​എ​ഡ്.,എം.​എ.​മ്യൂ​സി​ക്, എം.​എ.​ത​മി​ഴ്, എം.​എ.​വെ​സ്റ്റ് ഏ​ഷ്യ​ൻ സ്റ്റ​ഡീ​സ്, എം.​എ​സ്.​സി.​ക​ന്പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി ആ​ന്‍റ് ബ​യോ​ഇ​ൻ​ഫോ​ർ​മാ​റ്റി​ക്സ്, എം.​ടെ​ക്. ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്, എം.​ടെ​ക്. ഒ​പ്റ്റോ ഇ​ല​ക്ട്രോ​ണി​ക്സ് ആ​ന്‍റ് ഒ​പ്റ്റി​ക്ക​ൽ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ, എം.​ടെ​ക്. ടെ​ക്നോ​ള​ജി മാ​നേ​ജ്മെ​ന്‍റ് എ​ന്നീ കോ​ഴ്സു​ക​ൾ​ക്ക് 2020 അ​ഡ്മി​ഷ​ന് ഒ​ഴി​വു​ള​ള ഏ​താ​നും സീ​റ്റു​ക​ളി​ലേ​ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ന​വം​ബ​ർ 27 ന് ​വ​കു​പ്പു​ക​ളി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കേ​ണ്ട താ​ണ്. ഒ​ഴി​വു​ക​ളു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.