University News
ബി​​​ടെ​​​ക് ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി മോ​​​പ് അ​​​പ് അ​​​ലോ​​​ട്ടു​​​മെ​​​ന്‍റ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ലെ ബി​​​ടെ​​​ക് (ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി) കോ​​​ഴ്സി​​​ൽ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ൾ നി​​​ക​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള മോ​​​പ് അ​​​പ് അ​​​ലോ​​​ട്ടു​​​മെ​​​ന്‍റ് ആ​​രം​​ഭി​​ച്ചു. 26ന് ​​​ഉ​​​ച്ച​​​യ്ക്ക് 12 വ​​​രെ ഓ​​​പ്ഷ​​​നു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം.
More News