University News
പ്രൊ​​​ഫൈ​​​ൽ പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/​​​ആ​​​ർ​​​കി​​​ടെ​​​ക്ച​​​ർ/​​​ഫാ​​​ർ​​​മ​​​സി കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് ഒ​​​ന്നാം​​​ഘ​​​ട്ട ഓ​​​ണ്‍​ലൈ​​​ൻ മോ​​​പ് അ​​​പ് അ​​​ലോ​​​ട്ടു​​​മെ​​​ന്‍റ് മു​​​ഖേ​​​ന അ​​​ലോ​​​ട്ടു​​​മെ​​​ന്‍റ് ല​​​ഭി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യി​​​ട്ടും പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ​​​താ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ങ്കി​​​ൽ അ​​​ത്ത​​​രം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും 25നു ​​​വൈ​​​കു​​​ന്നു​​​രം നാ​​​ലി​​​ന​​​കം അ​​​ത​​​ത് കോ​​​ള​​​ജു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട​​​ണം.
More News