University News
സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും സ്കോ​​​ർ ഷീ​​​റ്റും 27 മു​​​ത​​​ൽ കൈ​​​പ്പ​​​റ്റാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡി​​​സം​​​ബ​​​റി​​​ൽ ന​​​ട​​​ന്ന ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി തു​​​ല്യ​​​താ പ​​​രീ​​​ക്ഷ​​​യു​​​ടെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, സ്കോ​​​ർ ഷീ​​​റ്റ് എ​​​ന്നി​​​വ പ​​​രീ​​​ക്ഷാ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ എ​​​ത്തി​​​യ​​​താ​​​യി ബോ​​​ർ​​​ഡ് ഓ​​​ഫ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി എ​​​ക്സാ​​​മി​​​നേ​​​ഷ​​​ൻ​​​സ് സെ​​​ക്ര​​​ട്ട​​​റി അ​​​റി​​​യി​​​ച്ചു. പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​രി​​​ൽ നി​​​ന്നും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, സ്കോ​​​ർ ഷീ​​​റ്റ് എ​​​ന്നി​​​വ 27 മു​​​ത​​​ൽ കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ച് കൈ​​​പ്പ​​​റ്റാം. 2019 ജൂ​​​ലൈ​​​യി​​​ലെ ഒ​​​ന്നാം​​​വ​​​ർ​​​ഷ ഇം​​​പ്രൂ​​​വ്മെ​​​ന്‍റ് സ്കോ​​​ർ​​​ഷീ​​​റ്റ് ഇ​​​നി​​​യും കൈ​​​പ്പ​​​റ്റാ​​​ത്ത പ​​​രീ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ൾ അ​​​തും പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​രി​​​ൽ നി​​​ന്നും കൈ​​​പ്പ​​​റ്റ​​​ണം.
More News