University News
കുസാറ്റ് പരീക്ഷാ തീയതി
ക​​ള​​മ​​ശേ​​രി: കുസാറ്റ് ഇ​​ന്നും ഡി​​സം​​ബ​​ര്‍ ഏ​​ഴി​​നും ന​​ട​​ത്താ​​നി​​രു​​ന്ന ബി​​ടെ​​ക് ആ​​റാം സെ​​മ​​സ്റ്റ​​ര്‍ (2012 സ്‌​​കീം) പ​​രീ​​ക്ഷ​​ക​​ള്‍ യ​​ഥാ​​ക്ര​​മം ഡി​​സം​​ബ​​ര്‍ 30, 31 തീ​​യ​​തി​​ക​​ളി​​ല്‍ ന​​ട​​ത്തു​​ം. സ​​മ​​യ​​ക്ര​​മ​​ത്തി​​നു മാ​​റ്റ​​മി​​ല്ല.
More News