Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഒ​ന്നാം​വ​ർ​ഷ ബി.​എ​ഡ്. പ്ര​വേ​ശ​നം 2020 ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
202022 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ലെ ബി​എ​ഡ് കോ​ഴ്സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​നു​ള​ള ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​തു​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്ത് നി​ശ്ചി​ത സ​ർ​വ​ക​ലാ​ശാ​ല ഫീ​സ് ((For General category Rs.1130/ and for SC/ST Category Rs.230) ഒ​ടു​ക്കി അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം. 28, 29 തീ​യ​തി​ക​ളി​ൽ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം കോ​ള​ജി​ൽ ഹാ​ജ​രാ​യി അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റ് () സ​ന്ദ​ർ​ശി​ക്കു​ക. കോ​വി​ഡ് മ​ഹാ​മാ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രോ​ട്ടോ​ക്കോ​ൾ നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്ക​ണം.

എ​ൽ​എ​ൽ​ബി പ​രീ​ക്ഷ സെ​ന്‍റ​ർ മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ക്കാം

ജ​നു​വ​രി നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി /ബി​കോം​എ​ൽ​എ​ൽ​ബി /ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ​ക്ക് കൊ​ല്ലം ശ്രീ​നാ​രാ​യ​ണ​ഗു​രു കോ​ള​ജ് ഒ​ഴി​കെ കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ൽ വ​രു​ന്ന ആ​റ് ലോ ​കോ​ള​ജു​ക​ളി​ൽ സെ​ന്‍റ​ർ മാ​റ്റം ആ​വ​ശ്യ​മു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ര​വ​രു​ടെ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​രെ 26 ന് ​മു​ന്പ് വി​വ​രം അ​റി​യി​ക്ക​ണം. പ്ര​സ്തു​ത പ​രീ​ക്ഷ​യ്ക്ക് സ​ബ്സെ​ന്‍റ​ർ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

എം​എ​സ്ഡ​ബ്യൂ (ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ്) റാ​ങ്ക്ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ല​യോ​ള കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ്, ശ്രീ​കാ​ര്യ​ത്തി​ലെ എം​എ​സ്ഡ​ബ്ല്യൂ (ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ്) കോ​ഴ്സി​ലേ​ക്കു​ള​ള 202021 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്മി​ഷ​നു വേ​ണ്ടി​യു​ള്ള എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​പ്ലോ​മ ഇ​ൻ റ​ഷ്യ​ൻ, സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ റ​ഷ്യ​ൻ ആ​ൻ​ഡ് ഡി​പ്ലോ​മ ഇ​ൻ റ​ഷ്യ​ൻ പ​രീ​ക്ഷ​ക​ൾ ജ​നു​വ​രി 11 ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.
എ​ട്ടാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​കോം എ​ൽ​എ​ൽ​ബി /ബി​ബി​എ എ​ൽ​എ​ൽ​ബി ന​വം​ബ​ർ 2020 പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട് ഇ​വാ​ല്യു​വേ​ഷ​നും വൈ​വ​വും ജ​നു​വ​രി 15ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

2021 ഫെ​ബ്രു​വ​രി 19 ന് ​ആ​രം​ഭി​ക്കു​ന്ന അ​വ​സാ​ന​വ​ർ​ഷ ബി​ഫാം (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 30 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 2021 ജ​നു​വ​രി അ​ഞ്ച്‌​വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി ഏ​ഴു​വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ ഒ​ന്നാം വ​ർ​ഷ ബി​ടെ​ക് കോ​ഴ്സു​ക​ളി​ലെ (ഇ​സി., സി​എ​സ്, ഐ​ടി) ഒ​ഴി​വു​ള​ള എ​ൻ​ആ​ർ​ഐ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ 23 മു​ത​ൽ 31 വ​രെ കോ​ള​ജ് ഓ​ഫീ​സി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:

9037119776, 9846332974
ഫ്യൂ​ച്ചേ​ഴ്സ് സ്റ്റ​ഡീ​സ് വ​കു​പ്പി​ൽ എം​ടെ​ക് ടെ​ക്നോ​ള​ജി മാ​നേ​ജ്മെ​ന്‍റ് (202022) ഒ​ഴി​വു​ള്ള സീ​റ്റു​ക​ൾ​ക്കാ​യു​ള്ള (ജ​ന​റ​ൽ 7, എ​സ്‌​സി/​എ​സ്ടി 3) സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 29 ന് ​രാ​വി​ലെ 11ന് ​കാ​ര്യ​വ​ട്ടം കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല ഫ്യൂ​ച്ചേ​ഴ്സ് സ്റ്റ​ഡീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ന​ട​ത്തും. താ​ത്പ​ര്യ​മു​ള്ള​വ​ർ ആ​വ​ശ്യ​മാ​യ എ​ല്ലാ രേ​ഖ​ക​ളും ആ​വ​ശ്യ​മാ​യ ഫീ​സു​ക​ളും സ​ഹി​തം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 0471 2305321, 9249438722, 9446403562. യോ​ഗ്യ​ത: കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ നേ​ടി​യ എ​ൻ​ജി​നി​യ​റിം​ഗ്/​ടെ​ക്നോ​ള​ജി​യു​ടെ ഏ​തെ​ങ്കി​ലും ശാ​ഖ​യി​ൽ ബി​ടെ​ക് ബി​രു​ദം അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യ​മാ​യ​ത്.

ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ എ​ഐ​സി​ടി​ഇ അം​ഗീ​കാ​ര​മു​ള​ള എം​ടെ​ക് ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ (ഡി​ജി​റ്റ​ൽ ഇ​മേ​ജ് പ്രോ​സ​സിം​ഗ് സ്പെ​ഷ​ലൈ​സേ​ഷ​ൻ) കോ​ഴ്സി​ന് ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. ഈ​ഴ​വ, ബി​പി​എ​ൽ. എ​സ്സി, എ​സ്ടി., ഒ​ബി​സി., ക്രി​സ്ത്യ​ൻ, സ്പോ​ണ്‍​സേ​ർ​ഡ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് സീ​റ്റ് ഒ​ഴി​വു​ള്ള​ത്. താ​ത്പ​ര്യ​മു​ള്ള​വ​ർ 29 ന് ​രാ​വി​ലെ 11ന് ​അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി കാ​ര്യ​വ​ട്ടം കാ​ന്പ​സി​ലെ ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ച്ചേ​ര​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 8137806393

ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ എം​എ​സ്സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ എ​സ്സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ഒ​രു സീ​റ്റും എം​എ​സ്സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് (സ്പെ​ഷ്യ​ലൈ​സേ​ഷ​ൻ ഇ​ൻ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്) എ​സ്സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ര​ണ്ട് സീ​റ്റും ഒ​ഴി​വു​ണ്ട്. താ​ൽ​പ​ര്യ​മു​ള്ള​വ​ർ 29 ന് ​രാ​വി​ലെ 11ന് ​അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി കാ​ര്യ​വ​ട്ടം കാ​ന്പ​സി​ലെ ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ച്ചേ​ര​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 8137806393.

പ​രീ​ക്ഷാ​ഫ​ലം

2019 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ത​മി​ഴ്, എം​എ ഹി​ന്ദി റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​പ​ഠ​ന​കേ​ന്ദ്രം 2020 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ എം​കോം. (2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.ടൈം​​​ടേ​​​ബി​​​ൾ
പു​തു​ക്കി​യ പ​രീ​ക്ഷാ​ത്തീ​യ​തി
പു​തു​ക്കി​യ പ​രീ​ക്ഷാ​ത്തീ​യ​തി
പ​രീ​ക്ഷ മാ​റ്റി
ടൈം​​​ടേ​​​ബി​​​ൾ
ബി​രു​ദാ​ന​ന്ത​ര ബി​രു​ദ ക​മ്യൂ​ണി​റ്റി ക്വാ​ട്ട/ സ്പോ​ർ​ട്സ് ക്വാ​ട്ട സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം സ്പോ​ട് അ​ഡ്മി​ഷ​ൻ മാ​ർ​ച്ച് ഒ​ന്നി​ന്
എം​എ/​എം​എ​സ്‌​സി./​എം​കോം പ​രീ​ക്ഷ മാ​റ്റി
ഒ​ന്നാം വ​ർ​ഷ ബി​എ​ഡ് പ്ര​വേ​ശ​നം - 2020; ജ​ന​റ​ൽ/​മ​റ്റ് വി​ഭാ​ഗ​ങ്ങ​ൾ കോ​ള​ജ് ത​ല​ത്തി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 26-ന്
25ലെ ​സ്പെ​ഷ​ൽ എ​ക്സാ​മി​നേ​ഷ​ൻ മാ​റ്റി​വ​ച്ചു
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല: ഇന്നത്തെ ​പ​രീ​ക്ഷ​ക​ൾ 24 ലേ​ക്കു മാ​റ്റി
ടൈം​ടേ​ബി​ൾ
പു​തു​ക്കി​യ പ​രീ​ക്ഷാ​ത്തീ​യ​തി
പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ
ഒ​ന്നാം വ​ർ​ഷ ബി​എ​ഡ് പ്ര​വേ​ശ​നം - 2020
പു​തു​ക്കി​യ പ​രീ​ക്ഷാ​ത്തീ​യ​തി
സൂ​ക്ഷ്മ​പ​രി​ശോ​ധ​ന
സൂ​ക്ഷ്മ​പ​രി​ശോ​ധ​ന
25 ലെ ​​​പ​​​രീ​​​ക്ഷ 26ലേ​​​ക്ക് മാ​​​റ്റി
ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ 17 മു​ത​ൽ
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.