University News
ഒ​ന്നാം​വ​ർ​ഷ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം സ്പോ​ർ​ട്സ് ക്വാ​ട്ട - സ​പ്ലി​മെ​ന്‍റ​റി റാ​ങ്ക്‌​ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ഒ​ന്നാം വ​ർ​ഷ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം സ്പോ​ർ​ട്സ് ക്വാ​ട്ട സീ​റ്റു​ക​ളി​ലേ​ക്കു​ള​ള സ​പ്ലി​മെ​ന്‍റ​റി റാ​ങ്ക്‌​ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. ആ​ദ്യ​ഘ​ട്ട ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​ത്തി​നു ശേ​ഷം സ്പോ​ർ​ട്സ് പ്രൊ​ഫോ​മ കോ​ള​ജു​ക​ളി​ൽ സ​മ​ർ​പ്പി​ച്ച​വ​രാ​ണ് സ​പ്ലി​മെ​ന്‍റ​റി റാ​ങ്ക്‌​ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള​ള​ത്. സ്പോ​ർ​ട്സ് ക്വാ​ട്ട സീ​റ്റു​ക​ളി​ലേ​ക്കു​ള​ള ര​ണ്ടാം ഘ​ട്ട കൗ​ണ്‍​സി​ലിം​ഗ് ജ​നു​വ​രി നാ​ലി​നാ​ണ് ന​ട​ത്തു​ന്ന​ത്.

പു​തു​ക്കി​യ പ​രീ​ക്ഷാ​കേ​ന്ദ്രം

ജ​നു​വ​രി നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​എ​എ​ൽ​എ​ൽ​ബി/​ബി​കോം​എ​ൽ​എ​ൽ​ബി/​ബി​ബി​എ​എ​ൽ​എ​ൽ​ബി. പ​രീ​ക്ഷ​ക​ൾ​ക്ക് ഗു​രു നി​ത്യ​ചൈ​ത​ന്യ​യ​തി കോ​ള​ജ് ഓ​ഫ് ലോ ​ആ​ന്‍​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​ർ, കാ​യം​കു​ളം സ​ബ്സെ​ന്‍റ​ർ ആ​യി ഓ​പ്ഷ​ൻ ന​ൽ​കി​യി​ട്ടു​ള​ള ശ്രീ​നാ​രാ​യ​ണ​ഗു​രു കോ​ള​ജ് ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ശ്രീ​നാ​രാ​യ​ണ​ഗു​രു ട്ര​സ്റ്റ് സെ​ന്‍റ​ർ, കൊ​ല്ലം സ്കൂ​ളി​ൽ പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്.

പു​തു​ക്കി​യ പ​രീ​ക്ഷാ​ത്തീ​യ​തി

എ​സ്എ​ൻ കോ​ള​ജ്,വ​ർ​ക്ക​ല, എ​ൻ​എ​സ്എ​സ് കോ​ള​ജ്, നി​ല​മേ​ൽ, എ​ൻ​എ​സ്എ​സ് കോ​ള​ജ്, പ​ന്ത​ളം, എ​ൻ​എ​സ്എ​സ് കോ​ള​ജ്, ചേ​ർ​ത്ത​ല, ടി​കെ​എം​എം കോ​ള​ജ്, ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ 14, 15 എ​ന്നീ തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ​സ്‌​സി ഫി​സി​ക്സ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ യ​ഥാ​ക്ര​മം ജ​നു​വ​രി 18, 19 എ​ന്നീ തീ​യ​തി​ക​ളി​ൽ ന​ട​ത്തും.

പ​രീ​ക്ഷാ​ഫീ​സ്

ക​ന്പൈ​ൻ​ഡ് ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​ടെ​ക്. ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി/​ഫൈ​ന​ൽ മേ​ഴ്സി​ചാ​ൻ​സ് (2007 അ​ഡ്മി​ഷ​ൻ വ​രെ) (2008 & 2013 സ്കീം) ​പ​രീ​ക്ഷ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. ജ​നു​വ​രി ആ​റു വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി 11 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി 13 വ​രെ​യും ര​ജി​സ്റ്റ​ർ ചെ​യ്യാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ വി​ജ്ഞാ​പ​നം

ജ​നു​വ​രി​യി​ൽ ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (ഫു​ൾ​ടൈം (യു​ഐ​എം ഉ​ൾ​പ്പെ​ടെ)/​റെ​ഗു​ല​ർ (ഈ​വ​നിം​ഗ്)/​ട്രാ​വ​ൽ ആ​ന്‍​ഡ് ടൂ​റി​സം) 2018 സ്കീം (​റെ​ഗു​ല​ർ ആ​ന്‍​ഡ് സ​പ്ലി​മെ​ന്‍റ​റി) യു​ടേ​യും 2014 സ്കീം (​സ​പ്ലി​മെ​ന്‍റ​റി ആ​ന്‍​ഡ് മേ​ഴ്സി​ചാ​ൻ​സ്) പ​രീ​ക്ഷാ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2019 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി. ഇ​ല​ക്ട്രോ​ണി​ക്സ് (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ജ​നു​വ​രി 12 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി അ​ന​ല​റ്റി​ക് കെ​മി​സ്ട്രി/​അ​പ്ലൈ​ഡ് കെ​മി​സ്ട്രി എ​ന്നീ വി​ഷ​യ​ങ്ങ​ളു​ടെ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ​ത്തി​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും യു.​ജി.​സി. സ്കീ​മി​ൽ പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന പെ​ൻ​ഷ​ൻ​കാ​രും ഫാ​മി​ലി പെ​ൻ​ഷ​ൻ​കാ​രും പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ​ത്തി​നു​ള്ള അ​പേ​ക്ഷ ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല, തി​രു​വ​ന​ന്ത​പു​രം എ​ന്ന മേ​ൽ​വി​ലാ​സ​ത്തി​ൽ ത​പാ​ൽ മാ​ർ​ഗം ന​ൽ​കേ​ണ്ട താ​ണ്. അ​പേ​ക്ഷ​യു​ടെ മാ​ത്യ​ക വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

മ​നഃ​ശാ​സ്ത്ര​വി​ഭാ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​ന്‍റ​ർ ഫോ​ർ ജെ​റി​യാ​ട്രി​ക് സ്റ്റ​ഡീ​സി​ൽ ഫെ​ബ്രു​വ​രി​യി​ൽ ആ​രം​ഭി​ക്കു​ന്ന പി​ജി ഡി​പ്ലോ​മ ഇ​ൻ സൈ​ക്കോ​ള​ജി​ക്ക​ൽ കൗ​ണ്‍​സി​ലിം​ഗ് കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. ഒ​രു വ​ർ​ഷ ദൈ​ർ​ഘ്യ​മു​ള​ള ഈ ​കോ​ഴ്സി​ലേ​ക്ക് കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ചി​ട്ടു​ള​ള സൈ​ക്കോ​ള​ജി ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. 31 വ​രെ അ​പേ​ക്ഷി​ക്കാം.

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​വി​ഭാ​ഗ​ത്തി​ൽ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്ക് 31 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

യു​ജി, പി​ജി പ്രോ​ഗ്രാ​മു​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ ശ​രി​പ​ക​ർ​പ്പ്, അ​നു​ബ​ന്ധ​രേ​ഖ​ക​ൾ മു​ത​ലാ​യ​വ കാ​ര്യ​വ​ട്ട​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​വി​ഭാ​ഗം ഓ​ഫീ​സി​ൽ നേ​രി​ട്ടോ ത​പാ​ൽ (ര​ജി​സ്റ്റേ​ർ​ഡ്/​സ്പീ​ഡ് പോ​സ്റ്റ്) മു​ഖേ​ന​യോ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജ​നു​വ​രി അ​ഞ്ച്.

പി​എ​ച്ച്ഡി ന​ൽ​കി

പാ​ർ​വ​തി ജ​യ​ച​ന്ദ്ര​ൻ, വി. ​ശ​ങ്ക​ര നാ​രാ​യ​ണ​ൻ (ബ​യോ​ടെ​ക്നോ​ള​ജി), ആ​ർ. സൂ​ര്യ , ല​ക്ഷ്മി വി. ​കു​മാ​ർ (കെ​മി​സ്ട്രി), ആ​ർ.​എ​സ്. വി​ഷ്ണു (ഹി​ന്ദി), എ​ലി​സ​ബ​ത്ത് ജേ​ക്ക​ബ് (മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ്), സി . ​റം​സി​യ റ​ഹ്മ​ത് (സോ​ഷ്യ​ൽ വ​ർ​ക്ക്), താ​ര എ​ൻ. സ​ത്യ​ൻ (ഫി​സി​ക്സ്), ബി . ​ത​ൽ​മി (മാ​ത്ത​മാ​റ്റി​ക്സ്), ജി​സ ഡേ​വി​ഡ് (ഇ​ല​ക്ട്രോ​ണി​ക്സ് ആ​ന്‍​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ്), കെ.​എ​സ്. ദീ​പ്തി (ഇ​ക്ക​ണോ​മി​ക്സ്), ഐ.​ജെ. ഷാ​ജി​മോ​ൻ, ലെ​നി​ൻ ലാ​ൽ (ഹി​സ്റ്റ​റി), ജാ​ൽ​സ​ണ്‍ ജേ​ക്ക​ബ് (ഇം​ഗ്ലീ​ഷ്), എ​സ് . കൃ​ഷ്ണ (സോ​ഷ്യോ​ള​ജി) എ​ന്നി​വ​ർ​ക്ക് പി​എ​ച്ച്ഡി ന​ൽ​കാ​ൻ ഇ​ന്ന് ചേ​ർ​ന്ന സി​ൻ​ഡി​ക്ക​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചു.