University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം സ്പോ​ട് അ​ലോ​ട്ട്മെ​ന്‍റ് ഇ​ന്ന്
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ഴി​വു​ള​ള എ​സ്‌​സി/​എ​സ്ടി സീ​റ്റു​ക​ളി​ലേ​ക്ക് മേ​ഖ​ലാ​ത​ല​ത്തി​ൽ സ്പോ​ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്നു. തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യി​ലു​ള​ള കോ​ള​ജു​ക​ളി​ൽ ഓ​പ്ഷ​ൻ ന​ൽ​കി​യി​ട്ടു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ളി​ൽ 31 ന് ​ഹാ​ജ​രാ​കേ​ണ്ട താ​ണ്.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം പ​രീ​ക്ഷ മാ​റ്റി

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്രം ജ​നു​വ​രി നാ​ലു മു​ത​ൽ ന​ട​ത്താ​നി​രു​ന്ന മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി./​എം​കോം (എ​സ്.​ഡി.​ഇ. 2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ ആ​ന്‍​ഡ് 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​രി​ക്കും.

ടൈം​ടേ​ബി​ൾ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്രം ജ​നു​വ​രി നാ​ലി​ന് ആ​രം​ഭി​ക്കാ​നി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2019 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2018 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ ജ​നു​വ​രി അ​ഞ്ചു മു​ത​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

2021 ജ​നു​വ​രി​യി​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ. മേ​ഴ്സി​ചാ​ൻ​സ് ആ​ന്‍​ഡ് സ​പ്ലി​മെ​ന്‍റ​റി (2014 സ്കീം) ​ന്‍റേ​യും സ​പ്ലി​മെ​ന്‍റ​റി (2018 സ്കീം) ​പ​രീ​ക്ഷ​ക​ളു​ടേ​യും ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

ജ​നു​വ​രി 29 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ൻ​പ​താം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​എ​എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ​എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ​ക്ക് ജ​നു​വ​രി എ​ട്ടു വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി 13 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി 15 വ​രെ​യും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​ള​ള അ​പേ​ക്ഷ​ക​ൾ ജ​നു​വ​രി ഏ​ഴി​ന് മു​ൻ​പാ​യി സ​ർ​വ​ക​ലാ​ശാ​ല ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട താ​ണ്.

സീ​റ്റ് ഒ​ഴി​വ്

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ 202021 വ​ർ​ഷം പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന എം​എ​സ്‌​സി ഫി​സി​ക്സ് സ്പെ​ഷ​ലൈ​സേ​ഷ​ൻ ഇ​ൻ സ്പെ​യ്സ് ഫി​സി​ക്സ് കോ​ഴ്സി​ന് എ​സ്ടി സീ​റ്റും എം​എ പൊ​ളി​റ്റി​ക്സ്, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ് ആ​ന്‍​ഡ് ഡി​പ്ലോ​മ​സി, എം​എ​സ്‌​സി കെ​മി​സ്ട്രി (സ്പെ​ഷ​ലൈ​സേ​ഷ​ൻ ഇ​ൻ റി​ന്യൂ​വ​ബി​ൾ എ​ന​ർ​ജി) എ​ന്നീ കോ​ഴ്സു​ക​ൾ​ക്ക് എ​സ്‌​സി, എ​സ്ടി സീ​റ്റും ഒ​ഴി​വു​ണ്ട്. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഇ​ന്നു രാ​വി​ലെ 10 ന് ​വ​കു​പ്പി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കേ​ണ്ട താ​ണ്.

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല സ്റ്റ​ഡി ആ​ന്‍​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​ർ, ആ​ല​പ്പു​ഴ​യി​ൽ എം​കോം റൂ​റ​ൽ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സ് അ​ഡ്മി​ഷ​ന് എ​സ്‌​സി, എ​സ്ടി സീ​റ്റ് ഒ​ഴി​വു​ണ്ട്. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഇ​ന്നു രാ​വി​ലെ 10.30 ന് ​സെ​ന്‍റ​റി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം.