University News
ടൈം​ടേ​ബി​ൾ
ജ​നു​വ​രി​യി​ൽ ആ​രം​ഭി​ക്കു​ന്ന ബി​ആ​ർ​ക്ക്. (2008 സ്കീം) ​ക​ന്പൈ​ൻ​ഡ് ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ, മൂ​ന്ന്, നാ​ല്, അ​ഞ്ച്, ആ​റ്, എ​ട്ട്, ഒ​ൻ​പ​ത് സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പു​തു​ക്കി​യ പ​രീ​ക്ഷാ​ത്തീ​യ​തി

ഓ​ഗ​സ്റ്റ് നാ​ലി​ന് ന​ട​ത്താ​നി​രു​ന്ന​തും മാ​റ്റി​വ​ച്ച​തു​മാ​യി ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഫ്എ. (പെ​യി​ന്‍റിം​ഗ് ആ​ന്‍​ഡ് സ്ക​ൾ​പ്പ്ച്ച​ർ) പ​രീ​ക്ഷ​ക​ൾ 11 ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.