University News
പു​തു​ക്കി​യ പ​രീ​ക്ഷാ​ത്തീ​യ​തി
ഡി​സം​ബ​ർ 4, 18, 21, 23 എ​ന്നീ തീ​യ​തി​ക​ളി​ൽ ന​ട​ത്തേ​ണ്ടി​യി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം സി​ബി​സി​എ​സ്എ​സ്/​സി​ആ​ർ പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 4, 6, 8, 11 എ​ന്നീ തീ​യ​തി​ക​ളി​ൽ ന​ട​ത്തും. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​നോ സ​മ​യ​ത്തി​നോ മാ​റ്റ​മി​ല്ല.

പ്രാ​ക്ടി​ക്ക​ൽ

എ​ട്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് (ഹി​യ​റിം​ഗ് ഇം​പ​യേ​ർ​ഡ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ 7, 11 തീ​യ​തി​ക​ളി​ൽ.

വാ​ചാ​പ​രീ​ക്ഷ

നാ​ലി​ന് ന​ട​ക്കേ​ണ്ടി​യി​രു​ന്ന എ​പി​ജി​ഡി​ഇ​സി വാ​ചാ​പ​രീ​ക്ഷ 29 ന് ​ന​ട​ത്തും.

ടൈം​ടേ​ബി​ൾ

19 ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി (ജ​നു​വ​രി 2021) പ​രീ​ക്ഷ​യു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ .

ജ​നു​വ​രി​യി​ൽ ന​ട​ത്തു​ന്ന ബി​ടെ​ക്. ഏ​ഴാം സെ​മ​സ്റ്റ​ർ 2008 ആ​ന്‍​ഡ് 2013 സ്കീം ​കോ​ഴ്സ് കോ​ഡി​ൽ വ​രു​ന്ന ബി​ടെ​ക് പാ​ർ​ട്ട്ടൈം റീ​സ്ട്ര​ക്ച്ചേ​ർ​ഡ് ഏ​ഴും, അ​ഞ്ചും, ആ​റും (2008 ആ​ന്‍​ഡ് 2013 സ്കീം) ​സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​ഫീ​സ്

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ന്‍​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി (ബി​എ​ച്ച്എം) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ​ക്ക് (2017 അ​ഡ്മി​ഷ​ൻ (2014 സ്കീം) ​റെ​ഗു​ല​ർ, 2014 സ്കീം ​സ​പ്ലി​മെ​ന്‍റ​റി, 2011 സ്കീം ​സ​പ്ലി​മെ​ന്‍റ​റി, 2006 സ്കീം ​മേ​ഴ്സി​ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ​ക്ക് എ​ട്ടു വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 13 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും അ​പേ​ക്ഷി​ക്കാം. 2014 സ്കീം ​വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​നാ​യും മ​റ്റു​ള്ള​വ​ർ ഓ​ഫ്‌​ലൈ​നാ​യു​മാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട ത്.

പ​രീ​ക്ഷാ​കേ​ന്ദ്രം

ജ​നു​വ​രി​യി​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ മേ​ഴ്സി​ചാ​ൻ​സ് ആ​ന്‍​ഡ് സ​പ്ലി​മെ​ന്‍റ​റി (2014 സ്കീം) ​ആ​ന്‍​ഡ് സ​പ്ലി​മെ​ന്‍റ​റി (2018 സ്കീം) ​പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണ്.

രാ​ജ​ധാ​നി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ന്‍​ഡ് ടെ​ക്നോ​ള​ജി, ബി​ഷ​പ്പ് ജെ​റോം ഇ​ന്‍റ​സ്റ്റി​റ്റ്യൂ​ട്ട് എ​ന്നീ കോ​ള​ജു​ക​ളി​ൽ നി​ന്നു​ള​ള എം​ബി​എ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ര​വ​രു​ടെ കോ​ള​ജു​ക​ളി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റി യ​ഥാ​ക്ര​മം യു​ഐ​എം വ​ർ​ക്ക​ല, യു​ഐ​എ. മു​ണ്ട ക്ക​ൽ എ​ന്നീ കോ​ള​ജു​ക​ളി​ൽ പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്.

എം​എ​സ്ഡ​ബ്ല്യൂ റാ​ങ്ക്‌​ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

ശ്രീ.​വി​ദ്യാ​ധി​രാ​ജ കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ന്‍​ഡ് സ​യ​ൻ​സ്, ക​രു​നാ​ഗ​പ്പ​ള്ളി, വി​ഗ്യാ​ൻ കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ​സ്, കാ​ട്ടാ​ക്ക​ട എ​ന്നീ കോ​ള​ജു​ക​ളി​ലേ​ക്കു​ള​ള എം​എ​സ്ഡ​ബ്ല്യൂ അ​ഡ്മി​ഷ​നു വേ​ണ്ടി ഡി​സം​ബ​ർ 18, 19 എ​ന്നീ തീ​യ​തി​ക​ളി​ൽ എ​ൻ​ട്ര​ൻ​സ് എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ റാ​ങ്ക്‌​ലി​സ്റ്റു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല 2020 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​മു​ള​ള അ​പേ​ക്ഷ​ക​ൾ 11 ന് ​മു​ൻ​പാ​യി സ​ർ​വ​ക​ലാ​ശാ​ല ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണം.

ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കെ​മി​സ്ട്രി/​അ​ന​ലി​റ്റി​ക്ക​ൽ/​അ​പ്ലൈ​ഡ്/​മെ​ഡി​സി​ന​ൽ/​പോ​ളി​മ​ർ കെ​മി​സ്ട്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 10 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2020 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബോ​ട്ട​ണി (റെ​ഗു​ല​ർ ആ​ന്‍​ഡ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 10 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.