University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം:ജ​ന​റ​ൽ/​മ​റ്റു വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് നാ​ളെ
കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള​ള ഗ​വ​ണ്‍​മെ​ന്‍റ്/​എ​യ്ഡ​ഡ്/ സ്വാ​ശ്ര​യ /യു​ഐ​ടി/ ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജു​ക​ളി​ൽ ഒ​ന്നാം വ​ർ​ഷ ബി​രു​ദ കോ​ഴ്സു​ക​ളി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് ജ​ന​റ​ൽ/​മ​റ്റു സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് മേ​ഖ​ല ത​ല​ത്തി​ൽ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്നു. തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യി​ലു​ള്ള കോ​ള​ജു​ക​ളു​ടെ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് നാ​ളെ സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തു​ള്ള സെ​ന​റ്റ് ഹാ​ളി​ൽ ന​ട​ത്തും.

സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ ഏ​റ്റ​വും പു​തി​യ പ്രി​ന്‍റൗ​ട്ട് നി​ർ​ബ​ന്ധ​മാ​യും കൊ​ണ്ടു​വ​രേ​ണ്ട​താ​ണ്.

വി​ദ്യാ​ർ​ഥി​ക​ൾ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​നാ​യി ഓ​പ്ഷ​ൻ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് സ​ഹി​തം സെ​ന​റ്റ് ഹാ​ളി​ൽ രാ​വി​ലെ 10നു ​മു​ൻ​പാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. ര​ജി​സ്ട്രേ​ഷ​ൻ സ​മ​യം രാ​വി​ലെ എ​ട്ടു​മു​ത​ൽ 10 വ​രെ. സ​മ​യം ക​ഴി​ഞ്ഞു വ​രു​ന്ന​വ​രെ ഒ​രു കാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. ഓ​രോ മേ​ഖ​ല​യി​ലും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന കോ​ള​ജു​ക​ളു​ടെ വി​വ​രം, ഒ​ഴി​വു​ള​ള സീ​റ്റു​ക​ളു​ടെ വി​വ​രം എ​ന്നി​വ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ () പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

202123 വ​ർ​ഷ​ത്തെ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന് നാ​ളെ മു​ത​ൽ അ​പേ​ക്ഷി​ക്കാം

202123 വ​ർ​ഷ​ത്തി​ലെ ബി​എ/​ബി​കോം/​ബി​എ അ​ഫ്സ​ൽ ഉ​ൽ​ഉ​ലാ​മ/​ബി​ബി​എ/​ബി​കോം അ​ഡീ​ഷ​ണ​ൽ ഇ​ല​ക്ടീ​വ് (കോ​ഓ​പ്പ​റേ​ഷ​ൻ) 2020 അ​ഡ്മി​ഷ​ൻ എ​ന്നീ വാ​ർ​ഷി​ക കോ​ഴ്സു​ക​ൾ​ക്ക് പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ മു​ഖേ​ന ഏ​ഴു​മു​ത​ൽ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ൾ പി​ഴ​കൂ​ടാ​തെ 27 വ​രെ സ്വീ​ക​രി​ക്കും. വി​ജ്ഞാ​പ​ന​ത്തി​ന്‍റെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ www.keralauniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ നാ​ളെ മു​ത​ൽ ല​ഭ്യ​മാ​ണ്.

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്

സെ​ന​റ്റി​ലേ​ക്കും സ്റ്റു​ഡ​ന്‍റ്സ് കൗ​ണ്‍​സി​ലി​ലേ​ക്കു​മു​ള്ള വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളു​ടേ​യും കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളു​ടേ​യും തെ​ര​ഞ്ഞെ​ടു​പ്പ് എ​ട്ടി​ന് രാ​വി​ലെ 10മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ളി​ൽ ന​ട​ത്തും. വോ​ട്ട​ർ ഐ​ഡി കാ​ർ​ഡ് ല​ഭി​ക്കാ​ത്ത കൗ​ണ്‍​സി​ല​ർ​മാ​ർ ത​ങ്ങ​ളു​ടെ ര​ണ്ട് പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ​ക​ളും കോ​ള​ജ് ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ്/​പ്രി​ൻ​സി​പ്പ​ലി​ന്‍റെ സാ​ക്ഷ്യ​പ​ത്രം എ​ന്നി​വ സ​ഹി​തം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഏ​ത്തി വോ​ട്ട​ർ ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ് കൈ​പ്പ​റ്റ​ണം.

പു​തു​ക്കി​യ പ​രീ​ക്ഷാ​ത്തീ​യ​തി

എ​ട്ടി​ന് ന​ട​ത്താ​നി​രു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (പ​ഞ്ച​വ​ത്സ​രം) ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ 15 ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചു. മ​റ്റു ദി​വ​സ​ങ്ങ​ളി​ലെ പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന തീ​യ​തി നീ​ട്ടി

2019 ഡി​സം​ബ​റി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സു​വോ​ള​ജി പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും അ​വ​സാ​ന തീ​യ​തി 11 വ​രെ നീ​ട്ടി. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.