University News
എം​​​എ​​​സ്‌​​​സി ജി​​​യോ​​​ള​​​ജി ഒ​​​ഴി​​​വ്
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജി​​​ല്‍ എം​​​എ​​​സ്‌​​​സി ജി​​​യോ​​​ള​​​ജി കോ​​​ഴ്സി​​​ൽ ഉ​​ള്ള ഒ​​ഴി​​വി​​ലേ​​ക്ക് പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ഭാ​​​ഗ​​​ത്തി​​​ല്‍​പ്പെ​​​ട്ട വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് അ​​പേ​​ക്ഷി​​ക്കാം. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​വ​​ർ 11ന് ​​​മു​​​മ്പാ​​​യി ഓ​​​ഫീ​​​സി​​​ല്‍ അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്ക​​​ണം.
More News