University News
എ​സ്ബി കോ​ള​ജി​ൽ എം​ബി​എ അ​ഡ്മി​ഷ​ൻ
ച​​ങ്ങ​​നാ​​ശേ​​രി: എ​​സ്ബി ഓ​​ട്ടോ​​ണ​​മ​​സ് കോ​​ള​​ജി​​ൽ 27ാം ബാ​​ച്ചി​​ലേ​​യ്ക്കു​​ള്ള എം​​ബി​​എഅ​​ഡ്മി​​ഷ​​ൻ ആ​​രം​​ഭി​​ച്ചു. മൈ​​ക്രോ​​സോ​​ഫ്റ്റി​​ന്‍റെ അ​​ക്ര​​ഡി​​റ്റേ​​ഷ​​നോ​​ടു​​കൂ​​ടി​​യഅ​​ഡ്വാ​​ൻ​​സ് എ​​ക്സ​​ൽ പ്രോ​​ഗ്രാം, അ​​ഞ്ച് സ്പെ​​ഷ്യ​​ലൈ​​സേ​​ഷ​​നു​​ക​​ൾ, ഇ​​ൻ​​ഡ​​സ്ട്രി ഇ​​ന്‍റേ​​ണ്‍​ഷി​​പ്പ് പ്രോ​​ഗ്രാം, കാ​​ന്പ​​സ് കോ​​ണ്‍​ഫ്ളു​​വ​​ൻ​​സ്, നി​​ശ്ചി​​ത സ​​മ​​യ​​ത്ത് പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന ഓ​​ട്ടോ​​ണമ​​സ് ക​​രി​​ക്കു​​ലം എ​​ന്നി​​വ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ജോ​​ലി സാ​​ധ്യ​​ത ഉ​​റ​​പ്പു ന​​ൽ​​കു​​ന്നു. അ​​ഡ്മി​​ഷ​​നുമു​​ന്നോ​​ടി​​യാ​​യു​​ള്ള ആ​​ദ്യ​​ത്തെ ഗ്രൂ​​പ്പ് ഡി​​സ്ക​​ഷ​​നും ഇ​​ന്‍റ​​ർ​​വ്യു​​വും 19നു ​​ന​​ട​​ക്കും. അ​​ഡ്മി​​ഷ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ www.sbcollege.ac.in, www.sbmba.in എ​​ന്നവെ​​ബ്സൈ​​റ്റു​​ക​​ളി​​ലൂ​​ടെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കേ​​ണ്ട താ​​ണ്. അ​​വ​​സാ​​ന വ​​ർ​​ഷ ഡി​​ഗ്രി വി​​ദ്യാ​​ർ​​ഥി​ക​​ൾ​​ക്കും അ​​പേ​​ക്ഷി​​ക്കാ​​വു​​ന്ന​​താ​​ണ്.
More News