University News
ബി​രു​ദ പ്ര​വേ​ശ​നം സ്പോ​ട് അ​ലോ​ട്ട്മെ​ന്‍റ് മാ​റ്റി​വ​ച്ചു
11,12,15 തീ​യ​തി​ക​ളി​ൽ കൊ​ല്ലം, ആ​ല​പ്പു​ഴ, അ​ടൂ​ർ മേ​ഖ​ല​ക​ളി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന യു​ജി സ്പോ​ട് അ​ലോ​ട്ട്മെ​ന്‍റ് മാ​റ്റി​വ​ച്ചു . പു​തു​ക്കി​യ തീ​യ​തി​ക​ൾ പി​ന്നീ​ട് അ​റി​യി​ക്കും.

ഒ​ന്നാം വ​ർ​ഷ ബി​എ​ഡ്: സ്പോ​ട് അ​ലോ​ട്ട്മെ​ന്‍റ് 12, 13 ന്

​ഒ​ന്നാം വ​ർ​ഷ ബി​എ​ഡ് കോ​ഴ്സു​ക​ളി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് ജ​ന​റ​ൽ / മ​റ്റ് സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ർ​ക്ക് സ്പോ​ട് അ​ലോ​ട്ട്മെ​ന്‍റ് കാ​ര്യ​വ​ട്ട​ത്തു​ള്ള യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ ന​ട​ത്തു​ന്നു.

ബി.​എ​ഡ് നാ​ച്ച്വ​റ​ൽ സ​യ​ൻ​സ്, ഫി​സി​ക്ക​ൽ സ​യ​ൻ​സ്, മാ​ത്ത​മാ​റ്റി​ക്സ്, സോ​ഷ്യ​ൽ സ​യ​ൻ​സ്, ജി​യോ​ഗ്രാ​ഫി എ​ന്നീ വി​ഷ​യ​ങ്ങ​ൾ​ക്ക് 12നും ​ബി​എ​ഡ് ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, ഹി​ന്ദി, ത​മി​ഴ്, അ​റ​ബി​ക്, സം​സ്കൃ​തം, കോ​മേ​ഴ്സ് എ​ന്നീ വി​ഷ​യ​ങ്ങ​ൾ​ക്ക് 13നു​മാ​ണ് സ്പോ​ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്

സ്പോ​ട് അ​ല്ലോ​ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യു​ടെ ഏ​റ്റ​വും പു​തി​യ പ്രി​ന്‍റ് ഔ​ട്ട് നി​ർ​ബ​ന്ധ​മാ​യും കൊ​ണ്ട് വ​രേ​ണ്ട​താ​ണ്. ഒ​ഴി​വു​ള്ള കോ​ളേ​ജു​ക​ളു​ടെ​യും സീ​റ്റു​ക​ളു​ടെ​യും വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ് സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.

വി​ഷ്വ​ൽ ആ​ർ​ട്സി​ലേ​ക്ക് പി​ജി പ്ര​വേ​ശ​നം

രാ​ജാ​ര​വി​വ​ർ​മ സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സ് ഫോ​ർ വി​ഷ്വ​ൽ ആ​ർ​ട്സി​ലേ​ക്ക് മാ​സ്റ്റ​ർ ഓ​ഫ് വി​ഷ്വ​ൽ ആ​ർ​ട്സ് ഇ​ൻ പെ​യി​ന്‍റിം​ഗ്, മാ​സ്റ്റ​ർ ഓ​ഫ് വി​ഷ്വ​ൽ ആ​ർ​ട്സ് ഇ​ൻ ആ​ർ​ട്ട് ഹി​സ്റ്റ​റി എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു. അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 29. പ്ര​വേ​ശ​ന​പ​രീ​ക്ഷ ഫെ​ബ്രു​വ​രി 15 നും ​അ​ഭി​മു​ഖം ഫെ​ബ്രു​വ​രി 17 നും ​ന​ട​ത്തും. ക്ലാ​സു​ക​ൾ ക​ൾ ഫെ​ബ്രു​വ​രി 24 ന് ​ആ​രം​ഭി​ക്കും.