University News
ബ്ലോ​ക്ക് ചെ​യി​ന്‍, ഫു​ള്‍​സ്റ്റാ​ക്ക് കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
തി​രു​വ​ന​ന്ത​പു​രം: കെ​ഡി​സ്ക് സ​ഹ​ക​ര​ണ​ത്തോ​ടെ ഐ​സി​ടി അ​ക്കാ​ഡ​മി​യും കേ​ര​ള ബ്ലോ​ക്ക് ചെ​യി​ന്‍ അ​ക്കാ​ഡ​മി​യും ന​ട​ത്തു​ന്ന ബ്ലോ​ക്ക് ചെ​യി​ന്‍ , ഫു​ള്‍​സ്റ്റാ​ക് ഡെ​വ​ല​പ്മെ​ന്‍റ് കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ‍ താത്പര്യമുള്ളവ ർക്ക് ഫെ​ബ്രു​വ​രി ആ​റു​വ​രെ abcd.kdisc.k erala.gov.in ലൂ​ടെ അ​പേ​ക്ഷ​ക​ള്‍ സ​മ​ര്‍​പ്പി​ക്കാം. ഫെ​ബ്രു​വ​രി പ​ത്തി​ന് ന​ട​ക്കു​ന്ന ഓ​ണ്‍​ലൈ​ന്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും തെരഞ്ഞെടുപ്പ്.

ഫു​ള്‍​സ്റ്റാ​ക് കോ​ഴ്സ് പൂ​ര്‍​ത്തി​യാ​ക്കു​ന്ന​വ​ര്‍​ക്ക് ടി​സി​എ​സ് അ​യോ​ണി​ല്‍ ഇ​ന്‍റേ​ണ്‍​ഷി​പ്പും ല​ഭി​ക്കും. അ​സോ​സി​യ​റ്റ്, ഡെ​വ​ല​പ്പ​ര്‍, ആ​ര്‍​ക്കി​ടെ​ക്ച്ച​ര്‍ എ​ന്നി​ങ്ങ​നെ ത്രീ ​ലെ​വ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ്രോ​ഗ്രാ​മാ​ണ് കോ​ഴ്സി​ലുള്ള​ത്. ന്യൂ​മ​റി​ക്ക​ല്‍ എ​ബി​ലി​റ്റി, ലോ​ജി​ക്ക​ല്‍ റീ​സ​ണ്‍, കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് ബേ​സി​ക്സ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​കും പ​രീ​ക്ഷ. ര​ജി​സ്ട്രേ​ഷ​ന്‍ ഫീ​സ് 250 രൂ​പ. കൂ​ടാ​തെ കോ​ഴ്സ് അ​ഡ്വാ​ന്‍​സ് തു​ക​യാ​യി ആ​യി​രും രൂ​പ​യും അ​ട​യ്ക്ക​ണം.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ത്തവർക്ക് അ​ഡ്വാ​ന്‍​സ് തു​ക തി​രി​കെ ല​ഭി​ക്കും.​ ഉ​യ​ര്‍​ന്ന മാ​ര്‍​ക്ക് ക​ര​സ്ഥ​മാ​ക്കു​ന്ന വ​നി​ത​ക​ള്‍​ക്ക് നൂ​റു ശ​ത​മാ​ന​വും മ​റ്റു​ള്ള​വ​ര്‍​ക്ക് 70 ശ​ത​മാ​ന​വും സ്കോ​ള​ര്‍​ഷി​പ്പ് ലഭിക്കു​ം. 0471270 0813, 807 8102119.
More News