University News
അ​വ​സാ​ന​വ​ർ​ഷ ബി​ഡി​എ​സ് പ്രാ​ക്ടി​ക്ക​ൽ, വൈ​വ മാ​റ്റി
18ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന അ​വ​സാ​ന​വ​ർ​ഷ ബി​ഡി​എ​സ് പാ​ർ​ട്ട് ര​ണ്ട് (സ​പ്ലി​മെ​ന്‍റ​റി 2008 സ്കീം), ​ഒ​ക്ടോ​ബ​ർ 2020 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ലും വൈ​വ​യും മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്.

പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി

14ന് ​ന​ട​ത്താ​നി​രു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് സ​പ്ലി​മെ​ന്‍റ​റി (2008 സ്കീം) History of Architecture V ​ന്‍റെ പ​രീ​ക്ഷ പ്രാ​ദേ​ശി​ക അ​വ​ധി കാ​ര​ണം 18 ലേ​ക്ക് മാ​റ്റി. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​നോ സ​മ​യ​ത്തി​നോ മാ​റ്റ​മി​ല്ല.

ബി​ടെ​ക് ഏ​ഴാം സെ​മ​സ്റ്റ​ർ സെ​പ്റ്റം​ബ​ർ 2020 (2008 സ്കീം) 29​ന് ന​ട​ത്താ​നി​രു​ന്ന ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗി​ലെ മൂ​ന്നാ​മ​ത്തെ ഇ​ല​ക്ടീ​വ് “മോ​ഡേ​ണ്‍ ഓ​പ്പ​റേ​റ്റിം​ഗ് സ്റ്റി​സ്റ്റം​സ്” ഫെ​ബ്രു​വ​രി 10 ലേ​ക്ക് മാ​റ്റി. സ​മ​യ​ത്തി​ന് മാ​റ്റ​മി​ല്ല.

14 ന് ​തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ൾ​ക്ക് അ​വ​ധി ആ​യ​തി​നാ​ൽ അ​ന്നേ​ദി​വ​സം ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി (ബി​എ​ച്ച്എം​സി​ടി) പ​രീ​ക്ഷ 22 ലേ​ക്ക് മാ​റ്റി.

പ്രാ​ക്ടി​ക്ക​ൽ

2020 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബോ​ട്ട​ണി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 15 മു​ത​ൽ അ​ത​തു കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2020 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്സ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 19, 20 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

എം​ടെ​ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

ഒ​പ്ടോ​ഇ​ല​ക്ട്രോ​ണി​ക്സ് പ​ഠ​ന വ​കു​പ്പി​ൽ എം​ടെ​ക് പ്രോ​ഗ്രാ​മി​ന്‍റെ നി​ല​വി​ലു​ള്ള ഒ​ഴി​വി​ലേ​യ്ക്ക് (ജ​ന​റ​ൽ വി​ഭാ​ഗം1, എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗം2, മ​റ്റ് സം​വ​ര​ണ വി​ഭാ​ഗം4) പ​ഠ​ന വ​കു​പ്പി​ൽ 18ന് ​സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. താ​ല്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും, ഫീ​സും ഉ​ൾ​പ്പെ​ടെ അ​ന്നേ ദി​വ​സം രാ​വി​ലെ 10:30 ന് ​കാ​ര്യ​വ​ട്ട​ത്തു​ള്ള കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല ഒ​പ്ടോ ഇ​ല​ക്ട്രോ​ണി​ക്സ് പ​ഠ​ന വ​കു​പ്പി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 04712308167.

ടൈം​ടേ​ബി​ൾ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്രം ന​ട​ത്തു​ന്ന എം​എ/​എം​കോം/​എം​എ​സ്‌​സി (ആ​ന്വ​ൽ സ്കീം) ​സ​പ്ലി​മെ​ന്‍റ​റി/​മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്രം ന​ട​ത്തു​ന്ന മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എം​എ/ എം​എ​സ്‌​സി /എം​കോം (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ ആ​ൻ​ഡ് 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

2020 സെ​പ്റ്റം​ബ​ർ സെ​ഷ​ൻ ബി​എ/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ സ​പ്ലി​മെ​ന്‍റ​റി പാ​ർ​ട്ട് മൂ​ന്ന് മെ​യി​ൻ, സ​ബ്സി​ഡി​യ​റി എ​ന്നീ പ​രീ​ക്ഷ​ക​ൾ 25ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് അ​പേ​ക്ഷ ക്ഷ​ണിച്ചു

2021 മാ​ർ​ച്ചി​ൽ ന​ട​ത്തു​ന്ന പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് പ​രീ​ക്ഷ​യ്ക്ക് (ഡി​സം​ബ​ർ 2020 സെ​ഷ​ൻ) അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷാ​ഫോ​റ​വും മ​റ്റു വി​വ​ര​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​കേ​ന്ദ്രം

20 ന് ​ആ​രം​ഭി​ക്കു​ന്ന പാ​ർ​ട്ട് മൂ​ന്ന് ബി​കോം ആ​ന്വ​ൽ സ്കീം ​പ്രൈ​വ​റ്റ് ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി (സെ​പ്റ്റം​ബ​ർ 2020 സെ​ഷ​ൻ) പ​രീ​ക്ഷ​യ്ക്ക് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം അ​പേ​ക്ഷി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ബി​ഷ​പ് യേ​ശു​ദാ​സ​ൻ കോ​ള​ജ്, മു​ള​യ​റ, നെ​ടു​മ​ങ്ങാ​ടും ഗ​വ.​കോ​ള​ജ്, നെ​ടു​മ​ങ്ങാ​ട്, സം​സ്കൃ​ത കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം എ​ന്നീ കോ​ള​ജു​ക​ളി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ശ്രീ​സ​ത്യ​സാ​യ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, തോ​ന്ന​യ്ക്ക​ലും ഗ​വ.​ആ​ർ​ട്സ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​ര​ത്തെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജ്, തു​ന്പ​യി​ലും, സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജ്, ചേ​ർ​ത്ത​ല​യി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും എ​സ്.​എ​ൻ. കോ​ള​ജ്, ചേ​ർ​ത്ത​ല​യി​ലും എ​ഫ്എം​എ​ൻ കോ​ള​ജ്, കൊ​ല്ല​ത്തെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ടി​കെ​എം കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ്, കൊ​ല്ല​ത്തും മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജ്, നാ​ലാ​ഞ്ചി​റ​യി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും എം​ജി കോ​ള​ജ്, തി​രു​വ​ന​ന്ത​പു​ര​ത്തും പ​രീ​ക്ഷ എ​ഴു​ത​ണം. മേ​ൽ​പ്പ​റ​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ളി​ൽ എ​ല്ലാ ഓ​ഫ്‌​ലൈ​ൻ വി​ദ്യാ​ർ​ഥി​ക​ളും പ​രീ​ക്ഷ എ​ഴു​തേ​ണ്ട കോ​ള​ജി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റി അ​വി​ടെ​ത്ത​ന്നെ പ​രീ​ക്ഷ എ​ഴു​തേ​ണ്ട​താ​ണ്. മ​റ്റു​ള്ള പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് മാ​റ്റ​മി​ല്ല.

പ​രീ​ക്ഷാ​ഫീ​സ്

മൂ​ന്നാം സെ​മ​സ്റ്റ​ർ (ജ​നു​വ​രി 2021) ബി​എ ഓ​ണേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷ​യു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. പി​ഴ​കൂ​ടാ​തെ 21 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 29 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തു​ന്ന ബി​കോം ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് ത്രീ​മെ​യി​ൻ സി​സ്റ്റം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് വ​ർ​ഷ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​നാ​യും ഓ​ഫ് ലൈ​നാ​യും ഫീ​സ​ട​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യാം. പി​ഴ​കൂ​ടാ​തെ 20 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും ഫീ​സ​ട​യ്ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​കോം. ആ​ന്വ​ൽ സ്കീം ​പാ​ർ​ട്ട് ഒ​ന്ന്, ര​ണ്ട് സെ​പ്റ്റം​ബ​ർ 2019 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യി​ൽ തോ​റ്റ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് (ഏ​പ്രി​ൽ 2020 സെ​ഷ​ൻ) പാ​ർ​ട്ട് ഒ​ന്ന്, ര​ണ്ട് പ​രീ​ക്ഷ​യ്ക്ക് ജ​നു​വ​രി 13 മു​ത​ൽ ഫീ​സ​ട​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യാം. പി​ഴ​കൂ​ടാ​തെ 18 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 20 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 22 വ​രെ​യും ഫീ​സ​ട​യ്ക്കാം.

മൂ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ, ബി​എ​സ്‌​സി, ബി​കോം (റെ​ഗു​ല​ർ 2019 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ് 2018 അ​ഡ്മി​ഷ​ൻ, 2017, 2016, 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2013 അ​ഡ്മി​ഷ​ൻ മേ​ഴ്സി​ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ 19 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും അ​പേ​ക്ഷി​ക്കാം,.

കാ​ഷ്വ​ൽ ലേ​ബ​റ​ർ നി​യ​മ​നം തീ​യ​തി നീ​ട്ടി

ദി​വ​സ​ക്കൂ​ലി അ​ടി​സ്ഥാ​ന​ത്തി​ൽ കാ​ഷ്വ​ൽ ലേ​ബ​റ​ർ​മാ​രു​ടെ പു​തി​യ ലി​സ്റ്റ് ത​യാ​റാ​ക്കു​ന്ന​തി​നാ​യി, അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 20 വൈ​കു​ന്നേ​രം അ​ഞ്ച്‌​വ​രെ നീ​ട്ടി. സ​ർ​വ​ക​ലാ​ശാ​ല പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന അം​ഗീ​കൃ​ത ലി​സ്റ്റി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് മാ​ത്ര​മേ കാ​ഷ്വ​ൽ ലേ​ബ​റാ​യി നി​യ​മ​നം ന​ൽ​കു​ക​യു​ള്ളൂ. പു​തി​യ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ നി​ശ്ചി​ത സ​മ​യ​ത്തി​ന​കം സ​മ​ർ​പ്പി​ക്ക​ണം. മ​റ്റു ത​ര​ത്തി​ൽ സ​മ​ർ​പ്പി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

ഒ​ന്നാം വ​ർ​ഷ യു​ജി പ്ര​വേ​ശ​നം 2020 ജ​ന​റ​ൽ/​മ​റ്റ് സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ർ​ക്ക് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് 16 മു​ത​ൽ 23 വ​രെ

അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ​ണ്‍​മെ​ന്‍റ്, എ​യ്ഡ​ഡ്, സ്വാ​ശ്ര​യം, ഐ​എ​ച്ച്ആ​ർ​ഡി., യു​ഐ​ടി കോ​ള​ജു​ക​ളി​ലേ​ക്കു​ള്ള ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് ജ​ന​റ​ൽ/​മ​റ്റ് സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ർ​ക്ക് വി​വി​ധ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് 16 മു​ത​ൽ 23 വ​രെ ന​ട​ത്തും. ബി​എ​സ്‌​സി, ബി​കോം, ബി​എ മ​റ്റു വി​ഷ​യ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ വി​ഷ​യ​ങ്ങ​ൾ ത​രം തി​രി​ച്ചാ​ണ് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്ന​ത്. 16 മു​ത​ൽ 20 വ​രെ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം മേ​ഖ​ല​ക​ളി​ലും, 21 മു​ത​ൽ 23 വ​രെ ആ​ല​പ്പു​ഴ, അ​ടൂ​ർ മേ​ഖ​ല​ക​ളി​ലു​മാ​ണ് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് . കു​ട്ടി​ക​ൾ ഹാ​ജാ​രാ​കേ​ണ്ട സ്ഥ​ല​വും തീ​യ​തി​യും വി​ഷ​യ​വും സ​മ​യ​വും മ​റ്റു വി​ശ​ദാം​ശ​ങ്ങ​ളും ഉ​ട​ൻ ത​ന്നെ അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റി​ൽ () പ്ര​സി​ദ്ധീ​ക​രി​ക്കും.