ഡിസിഎഫ്എ പരീക്ഷ ഈ മാസം
തിരുവനന്തപുരം: ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷല്‍ അക്കൗണ്ടിംഗ് കോഴ്സിന്റെ സെമസ്റ്റര്‍ പരീക്ഷ (2020 സ്കീം) ഈ മാസം നടത്തുമെന്ന് ഡയറക്ടര്‍ അറിയിച്ചു. പരീക്ഷാ ടൈംടേബിള്‍ www.ihrd.ac.in ല്‍.