University News
ന​ഴ്സു​മാ​ർ​ക്ക് ഓ​ൺ​ലൈ​നി​ൽ ക്രാ​ഷ് കോ​ച്ചിം​ഗ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ഷ​​​ണ​​​ൽ ഹെ​​​ൽ​​​ത്ത് മി​​​ഷ​​​നി​​​ൽ ന​​​ഴ്സു​​​മാ​​​രെ തെ​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നു​​​ള്ള എ​​​ഴു​​​ത്തു പ​​​രീ​​​ക്ഷ​​​യ്ക്ക് ത​​​യാ​​​റെ​​​ടു​​​ക്കാ​​​ൻ ഓ​​​ൺ​​​ലൈ​​​ൻ ക്രാ​​​ഷ് കോ​​​ച്ചിം​​​ഗു​​​മാ​​​യി റീ​​​ച്ച് ഫി​​​നി​​​ഷിം​​​ഗ് സ്കൂ​​​ൾ. വ​​​നി​​​താ വി​​​ക​​​സ​​​ന കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ന്‍റെ പ​​​രി​​​ശീ​​​ല​​​ന സ്ഥാ​​​പ​​​ന​​മാ​​യ റീ​​​ച്ച്, അ​​​ഞ്ച് ദി​​​വ​​​സം നീ​​​ളു​​​ന്ന ക്രാ​​​ഷ് കോ​​​ഴ്സാ​​​ണ് ന​​​ൽ​​​കു​​​ന്ന​​​ത്. ഓ​​​ൺ​​​ലൈ​​​ൻ ക്ലാ​​​സു​​​ക​​​ൾ 17ന് ​​​ആ​​​രം​​​ഭി​​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 9496015002, 04712365 445, 04972800572, 9496015018, www.kswdc.org, www.reach.org.in.
More News