Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ചെ​യി​ൻ സ​ർ​വേ കോ​ഴ്സ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​വേ വ​​​കു​​​പ്പ് ന​​​ട​​​ത്തു​​​ന്ന ചെ​​​യി​​​ൻ സ​​​ർ​​​വേ (ലോ​​​വ​​​ർ) കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം. മു​​​ന്നു മാ​​​സം വീ​​​തം ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള നാ​​​ല് ബാ​​​ച്ചു​​​ക​​​ളി​​​ലാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ട്ട​​​യം, തൃ​​​ശൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ണ് കോ​​​ഴ്സ്.

അ​​​പേ​​​ക്ഷ​​​ക​​​ൾ 30ന് ​​​മു​​​ൻ​​​പ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വ​​​ഴു​​​ത​​​ക്കാ​​​ട്ടെ സ​​​ർ​​​വേ ഡ​​​യ​​​റ​​​ക്ട​​​ർ ഓ​​​ഫീ​​​സി​​​ൽ എ​​​ത്തി​​​ക്ക​​​ണം. അ​​​പേ​​​ക്ഷാ ഫോം www.dslr.kerala.gov.in ​​​ൽ.

എ​​​സ്എ​​​സ്എ​​​ൽസി​​​യോ ത​​​ത്തു​​​ല്യ​​​മാ​​​യ പ​​​രീ​​​ക്ഷ​​​യോ പാ​​​സ്‌​​​സാ​​​യ 35 വ​​​യ​​​സു പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. പി​​​ന്നാ​​​ക്ക സ​​​മു​​​ദാ​​​യ​​​ക്കാ​​​ർ​​​ക്ക് 38 വ​​​യ​​​സും പ​​​ട്ടി​​​ക​​​ജാ​​​തി വ​​​ർ​​​ഗ​​​ക്കാ​​​ർ​​​ക്ക് 40 വ​​​യ​​​സും ആ​​​ണ് ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​പ​​​രി​​​ധി. പ്രാ​​​യം 2020 സെ​​​പ്റ്റം​​​ബ​​​ർ ഒ​​​ന്നു വ​​​ച്ചാ​​​ണ് ക​​​ണ​​​ക്കാ​​​ക്കേ​​​ണ്ട​​​ത്.
അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം ഗ​​​സ​​​റ്റ​​​ഡ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ എ​​​സ്എ​​​സ്എ​​​ൽ​​​സി ബു​​​ക്കി​​​ന്‍റെ ശ​​​രി പ​​​ക​​​ർ​​​പ്പ്, ജാ​​​തി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് (പ​​​ട്ടി​​​ക​​​ജാ​​​തി വ​​​ർ​​​ഗ​​​ക്കാ​​​ർ​​​ക്കു​​​മാ​​​ത്രം), ഗ​​​സ​​​റ്റ​​​ഡ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നി​​​ൽ നി​​​ന്നും ആ​​​റ് മാ​​​സ​​​ത്തി​​​ന​​​കം ല​​​ഭി​​​ച്ച സ്വ​​​ഭാ​​​വ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് (അ​​​സ​​​ൽ), ജി​​​ല്ല തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​ന് വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​റു​​​ടേ​​​യോ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ​​​യോ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് (അ​​​സ​​​ൽ) എ​​​ന്നി​​​വ​​​യു​​​ണ്ടാ​​​ക​​​ണം. അ​​​പേ​​​ക്ഷ അ​​​യ​​​യ്ക്കു​​​ന്ന ക​​​വ​​​റി​​​നു പു​​​റ​​​ത്ത് ’സ​​​ർ​​​വേ സ്കൂ​​​ളി​​​ൽ ചേ​​​രു​​​ന്ന​​​തി​​​നു​​​ള്ള അ​​​പേ​​​ക്ഷ’ എ​​​ന്ന് രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ണം. വി​​​ലാ​​​സം: ഡ​​​യ​​​റ​​​ക്ട​​​ർ, സ​​​ർ​​​വേ ആ​​​ൻ​​​ഡ് ലാ​​​ൻ​​​ഡ് റി​​​ക്കാ​​​ർ​​​ഡ്സ്, വ​​​ഴു​​​ത​​​ക്കാ​​​ട്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം.



കെ.​കെ അ​ന്പി​ളി
ബി​എ​ഫ്എ​സ്‌​സി സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍
ബി​​​പി​​​എ​​​ൽ സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​നു​​​ള്ള വെ​യി​റ്റേ​ജ് മാ​ർ​ക്ക് പ്ര​സി​ദ്ധീ​ക​രി​ച്ചു
ജെ​​സി പോ​​ൾ
ഫാ. ​​ജോ​​യ​​ൽ പ​​ണ്ടാ​​ര​​പ്പ​​റ​​ന്പി​​ൽ
ഇ​​ന്‍റ​​ർ​​വ്യൂ മാ​​റ്റി
കോ​ൺ​ടാ​ക്ട് സെ​ന്‍റ​ർ സേ​വ​ന​മില്ല
നാ​ള​ത്തെ കെ​ടി​യു പ​രീ​ക്ഷ മാ​റ്റി​വ​ച്ചു
നി​ഷി​ല്‍ ഒ​ഴി​വു​ക​ള്‍,അ​വ​സാ​ന തീ​യ​തി മാ​ര്‍​ച്ച് 28
മി​​​​ക​​​​ച്ച അ​​​​ധ്യാ​​​​പ​​​​ക​​​​നു​​​​ള്ള പു​​​​ര​​​​സ്കാ​​​​രം ഡോ. ​​​​ബി​​​​നോ​​​​യ് സ്ക​​​​റി​​​​യക്ക്
സെ​റ്റ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
സ്കോ​ൾ കേ​ര​ള​ഡി​സി​എ പ്ര​വേ​ശ​ന തീയ​തി നീ​ട്ടി
ഇ​​​ന്‍റ​​​ർ​​​വ്യൂ മാ​​​റ്റി
ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കു​ന്നും​പു​റ​ത്ത്
റ​വ.​ഡോ. സു​നി​ൽ ജോ​സ് സി​എം​ഐ.
മ്യൂ​​​സി​​​യോ​​​ള​​​ജിയിൽ ഗ​​​സ്റ്റ് അ​​​ധ്യാ​​​പ​​​ക ഒ​​​ഴി​​​വ്: വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ
ഹോ​സ്റ്റ​ൽ ഫീ ​റെ​സി​പ്റ്റ് അ​പ്‌​ലോ​ഡ് ചെ​യ്യാം
ഡി​സ്റ്റി​ല്‍ എം​ബി​എ അ​ഡ്മി​ഷ​ന്‍
റീ​ഫ​ണ്ടി​ന് ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്ക​ണം
വി​സ്‌ലിം​ഗ് വു​ഡ്സ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്കു ര​ജി​സ്ട്രേ​ഷ​ൻ 27 വ​രെ
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.