കണ്ണൂർ സർവകലാശാല അക്കാദമിക് കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ
കണ്ണൂർ: കണ്ണൂർ സർവകലാശാല അക്കാദമിക് കൗൺസിലിലേക്ക് വിവിധ വിഷയങ്ങളിലെ അധ്യാപകരുടെ മണ്ഡലത്തിൽനിന്നുള്ളവരെ തെരഞ്ഞെടുത്തു. ഡോ. എ. സാബു (ഡോ. ജാനകിഅമ്മാൾ കാമ്പസ്, പാലയാട് ബയോടെക്നോളജി), ഡോ.ജെ.ലിനേഷ് (അസി. പ്രഫസർ, ഗവ. കോളജ് മാനന്തവാടിഇലക്ട്രോണിക്സ്), ഡോ. ടി.കെ. പ്രസാദ്, (സ്വാമി ആനന്ദതീർത്ഥ കാമ്പസ്, പയ്യന്നൂർജോഗ്രഫി), ഡോ.എ.എൽ.അനന്തപദ്മനാഭൻ, (അസോ.പ്രഫസർ, ഗവ. കോളജ്, കാസർഗോഡ്ജിയോളജി), കെ.ദീപ്തി ലിസ്ബത്ത്, (അസി. പ്രഫസർ, കൂത്തുപറന്പ് നിർമലഗിരി കോളജ് ഹോം സയൻസ്), ഡോ. ആർ.കെ. സുനിൽകുമാർ, (അസി.പ്രഫസർ, മാങ്ങാട്ടുപറമ്പ് കാമ്പസ്ഇൻഫർമേഷൻടെക്നോളജി), ഡോ. പി.പി.ഷാജു, (അസോ.പ്രഫസർ, മേരിമാതാ ആർട്സ് ആൻഡ് സയൻസ് കോളജ്, മാനന്തവാടിജേർണലിസം), ഡോ. എൻ. ശ്രീധര (അസി.പ്രഫസർ, ഗവ. കോളജ്, കാസർഗോഡ് കന്നഡ), ഡോ. എൻ.അയന, (അസി. പ്രഫസർ, എസ്എൻ കോളജ്, തോട്ടടമൈക്രോബയോളജി), ഡോ.എ.സജിത, (അസി.പ്രഫസർ, ഗവ. ബ്രണ്ണൻ കോളജ്, തലശേരിസംസ്കൃതം), ഡോ.വി.ഗിരീഷ്(അസി. പ്രഫസർ, എൻഎഎം കോളജ്, കല്ലിക്കണ്ടി സ്റ്റാറ്റിസ്റ്റിക്സ്), കെ.കെ. സെമീനാബി(അസി.പ്രഫസർ, ഗവ. ബ്രണ്ണൻ കോളജ്, തലശേരിഉറുദു) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.