University News
റ​വ.​ഡോ. ജ​യിം​സ് മു​ല്ല​ശ്ശേ​രി സി​എം​ഐ
റ​വ.​ഡോ. ജ​യിം​സ് മു​ല്ല​ശ്ശേ​രി സി​എം​ഐ
ഐ​സി​എ​സ്ഇ​ഐ​എ​സ്‌​സി സ്കൂ​ളു​ക​ളു​ടെ അ​സോ​സി​യേ​ഷ​നാ​യ എ​എ​സ്ഐ​എ​സ്‌​സി (അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സ്കൂ​ൾ​സ് ഫോ​ർ ദി ​ഇ​ൻ​ഡ്യ​ൻ സ്കൂ​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റ്) ന്‍റെ കേ​ര​ള റീ​ജി​യ​ണ്‍ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മാ​ന്നാ​നം കെ ​ഇ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. ജ​യിം​സ് മു​ല്ല​ശ്ശേ​രി സി​എം​ഐ. 2016 മു​ത​ൽ 2020 വ​രെ എ​എ​സ്ഐ​എ​സ്‌​സി കേ​ര​ള റീ​ജി​യ​ണ്‍ പ്ര​സി​ഡ​ന്‍റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.
More News