പത്താം തരം തുല്യതാ സേ ഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: നവംബറിൽ നടത്തിയ പത്താം തരം തുല്യതാ സേ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.keralapareek shabhavan.in ൽ ലഭിക്കും.