Home
|
Editorial
|
Leader Page
|
Latest News
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
NRI News
|
Movies
|
Health
| Back to Home |
ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ മേയ് മൂന്നു മുതൽ
തിരുവനന്തപുരം: ഡിസംബറിൽ ഹയർ സെക്കൻഡറി ഒന്നാം വർഷ തുല്യതാപരീക്ഷ എഴുതിയവർക്കുള്ള രണ്ടാം വർഷ പരീക്ഷയും രണ്ടാം വർഷ സപ്ലിമെന്ററി പരീക്ഷയും ഒന്നാം വർഷ പഠനം പൂർത്തിയാക്കിയവരുടെ ഒന്നാം വർഷ തുല്യതാ പരീക്ഷയും മെയ് മൂന്ന് മുതൽ എട്ട് വരെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും.
ഒന്നാം വർഷം 600 രൂപയും രണ്ടാം വർഷം (പ്രാക്ടിക്കൽ ഇല്ലാത്ത കോമ്പിനേഷൻ) 600 രൂപയുമാണ്. രണ്ടാം വർഷം (പ്രാക്ടിക്കലുള്ള കോമ്പിനേഷൻ) 700 രൂപയും പേപ്പർ ഒന്നിന് 500 രൂപ വീതവുമാണ്.
പിഴയില്ലാതെ ഫീസടയ്ക്കേണ്ട അവസാന തീയതി മാർച്ച് അഞ്ച്. 20 രൂപ പിഴയോടെ മാർച്ച് ഒൻപതു വരെയും 1000 രൂപ സൂപ്പർഫൈനോടെ 12 വരെയും ഫീസടയ്ക്കാം. വിജ്ഞാപനത്തിന്റെ പൂർണ രൂപം www.dhsekerala.gov.in ൽ ലഭിക്കും.
ഹോസ്റ്റൽ ഫീ റെസിപ്റ്റ് അപ്ലോഡ് ചെയ്യാം
ഡിസ്റ്റില്‍ എംബിഎ അഡ്മിഷന്
റീഫണ്ടിന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സമർപ്പിക്കണം
വിസ്ലിംഗ് വുഡ്സ് പ്രവേശന പരീക്ഷയ്ക്കു രജിസ്ട്രേഷൻ 27 വരെ
കേന്ദ്രസര്‍വകലാശാലയില്‍ രജിസ്ട്രാര്‍, ഇന്റേണല്‍ ഓഡിറ്റ് ഓഫീസര്‍ ഒഴിവ്
കുഫോസില്‍ ബിടെക് സ്പോട്ട് അഡ്മിഷന്
ബിടെക് (പാർട്ട് ടൈം) ഫലങ്ങൾ പ്രസിദ്ധീകരിച്ചു
ബിഎസ്സി പാരാമെഡിക്കൽ കോഴ്സ്
കുഫോസില്‍ ബിടെക് സ്പോട്ട് അഡ്മിഷന്
കേന്ദ്രസര്‍വകലാശാലയില്‍ രജിസ്ട്രാര്‍, ഇന്റേണല്‍ ഓഡിറ്റ് ഓഫീസര്‍ ഒഴിവ്
ബിഎസ്സി പാരാമെഡിക്കൽ കോഴ്സ്
ലൂർദ് മാതാ കോളജിൽ എംബിഎ അഡ്മിഷൻ
മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകൾ
സപ്ലിമെന്ററി പരീക്ഷ: അപേക്ഷ ക്ഷണിച്ചു
ഐസിടി അക്കാദമി മൈക്രോ സ്കില്‍സ് പ്രോഗ്രാം
സൗജന്യ ഐടി പരിശീലനം
കെജിടിഇ പരീക്ഷ 24 ന്
ഗണിതശാസ്ത്രത്തിൽ പിഎച്ച്ഡി
ഡിസിഎ അഞ്ചാം ബാച്ച് പരീക്ഷ മേയ് മൂന്നു മുതൽ
പ്ലസ് വൺ പ്രവേശനം: ജില്ലാ കേന്ദ്രങ്ങളിലൂടെ അപേക്ഷിക്കാം
Home
|
Editorial
|
Leader Page
|
Latest News
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
NRI News
|
Religion
|
Movies
|
Viral
|
4 wheel
|
Health
|
About Us
Remembrances
|
Today's news
|
Youth Special
|
Cartoons
|
Jeevithavijayam
|
Matrimonial
|
Classifieds
|
Deepika Newspaper
|
Rashtra Deepika
|
Chocolate
University News
|
Sunday Deepika
|
Business Deepika
|
Karshakan
|
Kuttikalude Deepika
|
Career Deepika
|
Sreedhanam
|
Children's Digest
|
Deepika Campus
Rashtra Deepika LTD
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved , To access reprinting rights please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
|
Terms of use
Copyright @ 2021 , Rashtra Deepika Ltd.