University News
സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ വി​​​വി​​​ധ സെ​​​മ​​​സ്റ്റ​​​ർ പ​​​രീ​​​ക്ഷ​​​ക​​​ൾ നി​​​ശ്ച​​​യി​​​ച്ച തീ​​​യ​​​തി​​​ക​​​ളി​​​ൽ ത​​​ന്നെ ന​​​ട​​​ക്കു​​​മെ​​​ന്ന് വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ.​​​എം.​​​എ​​​സ്. രാ​​​ജ​​​ശ്രീ അ​​​റി​​​യി​​​ച്ചു. അ​​​വ​​​സാ​​​ന വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ജൂ​​​ലൈ​​​യി​​ൽ ത​​​ന്നെ ഡി​​​ഗ്രി കോ​​​ഴ്സു​​​ക​​​ൾ പൂ​​​ർ​​​ത്തി​​യാ​​ക്കാ​​​ൻ ക​​​ഴി​​​യും. പ​​​രീ​​​ക്ഷ​​​ക​​​ൾ മാ​​​റ്റി​​​വ​​​യ്ക്കു​​​ന്ന​​​ത് അ​​​വ​​​സാ​​​ന വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ തൊ​​​ഴി​​​ൽ, ഉ​​​പ​​​രി​​​പ​​​ഠ​​​ന സാ​​​ധ്യ​​​ത​​​ക​​​ളെ ദോ​​​ഷ​​​ക​​​ര​​​മാ​​​യി ബാ​​​ധി​​​ക്കും. സം​​​സ്ഥാ​​​ന​​​ത്തി​​​ന് പു​​​റ​​​ത്തു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ സൗ​​​ക​​​ര്യാ​​​ർ​​​ഥം ടൈം​​​ടേ​​​ബി​​​ൾ നേ​​​ര​​​ത്തെ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.
More News