University News
പു​തു​താ​യി നീ​റ്റ് യോ​ഗ്യ​ത നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​യൂ​​​ർ​​​വേ​​​ദ, ഹോ​​​മി​​​യോ, സി​​​ദ്ധ, യു​​​നാ​​​നി കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് നീ​​​റ്റ്2020​​​ന്‍റെ യോ​​​ഗ്യ​​​താ മാ​​​ർ​​​ക്ക് പു​​​ന​​​നി​​​ർ​​​ണ​​​യി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കീം ​​​പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ പു​​​തു​​​താ​​​യി യോ​​​ഗ്യ​​​ത നേ​​​ടി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ലി​​​സ്റ്റ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.
More News