University News
കുഫോസിൽ സ്പോട്ട് അഡ്മിഷൻ 27ന്
കൊ​​ച്ചി: കേ​​ര​​ള ഫി​​ഷ​​റീ​​സ് സ​​മു​​ദ്ര​​പ​​ഠ​​ന സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ (കു​​ഫോ​​സ്) എം​​എ​​ഫ്എ​​സ് സി ​​കോ​​ഴ്സി​​ൽ ഒ​​ഴി​​വു​​ള്ള എ​​ട്ടു സീ​​റ്റു​​ക​​ളി​​ലേ​​ക്ക് ഈ ​​മാ​​സം 27നു ​​സ്പോ​​ട്ട് അ​​ഡ്മി​​ഷ​​ൻ ന​​ട​​ത്തും. ഫി​​ഷ് ന്യൂ​​ട്രീ​​ഷ്യ​​ൻ ആ​​ൻ​​ഡ് ഫീ​​ഡ് ടെ​​ക്നോ​​ള​​ജി (3), ഫി​​ഷ​​റീ​​സ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ടെ​​ക്നോ​​ള​​ജി (2), ഫി​​ഷ് പ്രോ​​സ​​സിം​​ഗ് ടെ​​ക്നോ​​ള​​ജി (3) എ​​ന്നീ കോ​​ഴ്സു​​ക​​ളി​​ലാ​​ണ് ഒ​​ഴി​​വു​​ള്ള​​ത്. വി​​വ​​ര​​ങ്ങ​​ൾ www.kufso.ac.in വെ​​ബ് സൈ​​റ്റി​​ൽ.
More News