University News
ഡി​സി​എ അ​ഞ്ചാം ബാ​ച്ച് പ​രീ​ക്ഷ മേ​യ് മൂ​ന്നു മു​ത​ൽ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്‌​​​കോ​​​ൾ കേ​​​ര​​​ള ന​​​ട​​​ത്തു​​​ന്ന ഡി​​​പ്ലോ​​​മ ഇ​​​ൻ കം​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ (ഡി​​​സി​​​എ) കോ​​​ഴ്‌​​​സ് അ​​​ഞ്ചാം ബാ​​​ച്ചി​​​ന്‍റെ പൊ​​​തു​​​പ​​​രീ​​​ക്ഷ മേ​​​യ് മൂ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ക്കും.

പ​​​രീ​​​ക്ഷാ ഫീ​​​സ് പി​​​ഴ കൂ​​​ടാ​​​തെ 22 മു​​​ത​​​ൽ മാ​​​ർ​​​ച്ച് നാ​​​ലു വ​​​രെ​​​യും 20 രൂ​​​പ പി​​​ഴ​​​യോ​​​ടെ മാ​​​ർ​​​ച്ച് അ​​​ഞ്ചു മു​​​ത​​​ൽ 10 വ​​​രെ​​​യും www.scolekerala.org യി​​​ലൂ​​​ടെ ഓ​​​ൺ​​​ലൈ​​​നാ​​​യോ വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ നി​​​ന്നും ജ​​​ന​​​റേ​​​റ്റ് ചെ​​​യ്‌​​​തെ​​​ടു​​​ക്കു​​​ന്ന ചെ​​​ലാ​​​നി​​​ൽ ഏ​​​തെ​​​ങ്കി​​​ലും പോ​​​സ്റ്റ് ഓ​​​ഫീ​​​സ് മു​​​ഖേ​​​ന​​​യോ ഒ​​​ടു​​​ക്കാം. 700 രൂ​​​പ​​​യാ​​​ണ് ഫീ​​​സ്. വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ. ഫോ​​​ൺ: 04712342950,
More News