University News
സൗ​ജ​ന്യ ഐ​ടി പ​രി​ശീ​ല​നം
കൊ​​​ച്ചി: പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ക​​​സ​​​ന വ​​​കു​​​പ്പും സി​​​ഡി​​​റ്റും സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കു​​ന്ന സൈ​​​ബ​​​ര്‍​ശ്രീ പ്രൊ​​​ജ​​​ക്ടി​​​ല്‍ 2021 വ​​​ര്‍​ഷ​​​ത്തി​​​ലെ പ​​​രി​​​ശീ​​​ല​​​ന​​​ങ്ങ​​​ള്‍​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ആ​​​റു മാ​​​സ​​​ത്തേ​​​ക്കാ​​​ണ് പ​​​രി​​​ശീ​​​ല​​​നം. ഓ​​​രോ മാ​​​സം 5000 രൂ​​​പ സ്റ്റൈ​​​പ്പ​​​ന്‍റ് ല​​​ഭി​​​ക്കും. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​ൾ​​ക്കും അ​​​പേ​​​ക്ഷാ​​ഫോ​​​മി​​നും വെ​​​ബ് സൈ​​​റ്റ്: www.cybesrri.org, ഫോ​​​ണ്‍: 0471 2933944, 9447401523.
More News