University News
ഐ​സി​ടി അ​ക്കാ​ദ​മി മൈ​ക്രോ സ്കി​ല്‍​സ് പ്രോ​ഗ്രാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നോ​​​ര്‍​ക്ക റൂ​​​ട്ട്സി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ഐ​​​സി​​​ടി അ​​​ക്കാ​​​ദ​​​മി മൈ​​​ക്രോ സ്കി​​​ല്‍​സ് പ്രോ​​​ഗ്രാം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. ഡാ​​​റ്റാ വി​​​ഷ്വൈ​​​ലൈ​​​സേ​​​ഷ​​​ന്‍ യൂ​​​സിം​​​ഗ് ടാ​​​ബ്ലോ, സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ മാ​​​ര്‍​ക്ക​​​റ്റിം​​​ഗ് ആ​​​ന്‍​ഡ് എ​​​സ്ഇ​​​ഒ, മെ​​​ഷീ​​​ന്‍ ലേ​​​ണിം​​​ഗ്/ ആ​​​ര്‍​ട്ടി​​​ഫി​​​ഷ​​​ല്‍ ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​സ്, ഫ്ര​​​ണ്ട് എ​​​ന്‍​ഡ് ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് വി​​​ത്ത് ആം​​​ഗു​​​ല​​​ര്‍, ആ​​​ര്‍​പി​​​എ യൂ​​​സിം​​​ഗ് യു​​​ഐ പാ​​​ത്ത് എ​​​ന്നീ കോ​​​ഴ്സു​​​ക​​​ളാ​​​ണ് മൈ​​​ക്രോ സ്കി​​​ല്‍​സ് പ്രോ​​​ഗ്രാ​​​മി​​​ല്‍ ന​​​ല്‍​കു​​​ന്ന​​​ത്. കോ​​​ഴ്സ് കാ​​​ലാ​​​വ​​​ധി ഒ​​​രു മാ​​​സം.
ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ള്‍, ബി​​​രു​​​ദ പ​​​ഠ​​​നം ന​​​ട​​​ത്തു​​​ന്ന​​​വ​​​ര്‍ എ​​​ന്നി​​​വ​​​ര്‍​ക്ക് കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ർ ictkera la.org വെ​​​ബ്സൈ​​​റ്റി​​​ല്‍ 27ന് ​​​മു​​​മ്പ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യ​​ണം.
More News