University News
സ​പ്ലി​മെന്‍റ​റി പ​രീ​ക്ഷ​: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കൊ​​​ച്ചി: മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജി​​​ല്‍ സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​യ്ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.
2015 മു​​​ത​​​ല്‍ 2017 വ​​​രെ​​​യു​​​ള്ള യു​​ജി അ​​​ഡ്മി​​​ഷ​​​ന്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ ആ​​​റാം സെ​​​മ​​​സ്റ്റ​​​റി​​​ലെ​​​യും 2017 പി​​ജി അ​​​ഡ്മി​​​ഷ​​​ന്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ നാ​​​ലാം സെ​​​മ​​​സ്റ്റ​​​റി​​​ലെ​​​യും സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​ക​​​ള്‍​ക്കാ​​​ണ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. 23, 24, 27 തി​​​യ​​​തി​​​ക​​​ളി​​​ല്‍ ഫൈ​​​നി​​​ല്ലാ​​​തെ ഫീ​​​സ് അ​​​ട​​​ച്ച് പ​​​രീ​​​ക്ഷ​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.
More News