University News
ലൂ​ർ​ദ് മാ​താ കോ​ള​ജി​ൽ എം​ബി​എ അ​ഡ്മി​ഷ​ൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലൂ​​​ർ​​​ദ് മാ​​​താ കോ​​​ള​​​ജ് ഓ​​​ഫ് സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി​​​യി​​​ലെ എം​​​ബി​​​എ അ​​​ഡ്മി​​​ഷ​​​നു വേ​​​ണ്ടി​​​യു​​​ള്ള ഗ്രൂ​​​പ് ഡി​​​സ്ക​​​ഷ​​​നും ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വും മാ​​​ർ​​​ച്ച് അ​​​ഞ്ചി​​​നു കോ​​​ള​​​ജ് കാ​​​ന്പ​​​സി​​​ൽ ന​​​ട​​​ക്കും.

അ​​​വ​​​സാ​​​ന വ​​​ർ​​​ഷ ബി​​​രു​​​ദ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം. അ​​​ഡ്മി​​​ഷ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ www.lmcst.ac.in ൽ അ​​​പേ​​​ക്ഷി​​​ക്ക​​​ണം. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 8137992777, 8139897999, 04722853550, [email protected].
More News