University News
ബി​ടെ​ക് (പാ​ർ​ട്ട് ടൈം) ​ ഫ​ല​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ബി​​​ടെ​​​ക് (പാ​​​ർ​​​ട്ട് ടൈം) ​​​സെ​​​മ​​​സ്റ്റ​​​ർ 4, 6, 8 സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഫ​​​ല​​​ങ്ങ​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

ഉ​​​ത്ത​​​ര ക​​​ട​​​ലാ​​​സി​​​ന്‍റെ പ​​​ക​​​ർ​​​പ്പി​​​നാ​​​യി ഓ​​​ൺ​​​ലൈ​​​നി​​​ലോ കോ​​​ള​​​ജു​​​ക​​​ളി​​​ലൂ​​​ടെ​​​യോ 27 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നു​​​ള്ള അ​​​പേ​​​ക്ഷ മാ​​​ർ​​​ച്ച് ഒ​​​മ്പ​​​തു വ​​​രെ സ്വീ​​​ക​​​രി​​​ക്കും. ഉ​​​ത്ത​​​ര ക​​​ട​​​ലാ​​​സി​​​ന്‍റെ പ​​​ക​​​ർ​​​പ്പി​​​നു​​​ള്ള ഫീ​​​സ് 500 രൂ​​​പ​​​യും പു​​​ന​​​ർ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നു​​​ള്ള ഫീ​​​സ് 600 രൂ​​​പ​​​യു​​​മാ​​​ണ്.
More News