University News
കു​ഫോ​സി​ല്‍ ബിടെ​ക് സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍
കൊ​​​ച്ചി: കേ​​​ര​​​ള ഫി​​​ഷ​​​റീ​​​സ് സ​​​മു​​​ദ്ര​​​പ​​​ഠ​​​ന സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ (കു​​​ഫോ​​​സ്) ബി​​ടെ​​​ക് ഫു​​​ഡ് സ​​​യ​​​ന്‍​സ് ആ​​​ന്‍​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി കോ​​​ഴ്‌​​​സി​​​ല്‍ ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് 27ന് ​​​സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ന്‍ ന​​​ട​​​ക്കും. പൊ​​​തു​​​വി​​​ഭാ​​​ഗ​​​ത്തി​​​ലും ( ഒ​​രെ​​ണ്ണം) മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ മ​​​ക്ക​​​ള്‍​ക്കാ​​​യി സം​​​വ​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലും (അ​​​ഞ്ച്) ഒ​​​ഴി​​​വു​​​ക​​​ള്‍ ഉ​​​ണ്ട്.

കെ​​​ഇ​​​എ​​​എം റാ​​​ങ്ക് ലി​​​സ്റ്റി​​​ല്‍ ഉ​​​ള്‍​പ്പെ​​​ട്ടി​​​ട്ടു​​​ള്ള താ​​​ത്​​​പ​​​ര്യ​​​മു​​​ള്ള വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും മ​​​റ്റു രേ​​​ഖ​​​ക​​​ളും സ​​​ഹി​​​തം 27ന് ​​​രാ​​​വി​​​ലെ പ​​​ത്തി​​​ന് എ​​​റ​​​ണാ​​​കു​​​ളം പ​​​ന​​​ങ്ങാ​​​ട്ടെ കു​​​ഫോ​​​സ് ആ​​​സ്ഥാ​​​ന​​​ത്ത് പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന സ്‌​​​കൂ​​​ള്‍ ഓ​​​ഫ് ഓ​​​ഷ​​​ന്‍ എ​​​ന്‍​ജി​​​നീ​​​യ​​​റിം​​​ഗ് ആ​​​ന്‍​ഡ് അ​​​ണ്ട​​​ര്‍ വാ​​​ട്ട​​​ര്‍ ടെ​​​ക്‌​​​നോ​​​ള​​​ജി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക​​​ണം.
More News