University News
റീ​ഫ​ണ്ടി​ന് ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്ക​ണം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത്രി​​​വ​​​ത്സ​​​ര/​​​പ​​​ഞ്ച​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി, പി​​​ജി മെ​​​ഡി​​​ക്ക​​​ൽ, ഡെ​​​ന്‍റ​​​ൽ കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ​​​വ​​​ർ പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് ഫീ​​​സ് ഒ​​​ടു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​വ​​​ർ റീ​​​ഫ​​​ണ്ടി​​​നു അ​​​ർ​​​ഹ​​​ത​​​യു​​​ള്ള​​​വ​​​ർ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് വി​​​വ​​​ര​​​ങ്ങ​​​ൾ ര​​​ണ്ടി​​​നു വൈ​​​കു​​​ന്നേ​​​രം നാ​​​ലു​​​വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.
More News