University News
ഹോ​സ്റ്റ​ൽ ഫീ ​റെ​സി​പ്റ്റ് അ​പ്‌​ലോ​ഡ് ചെ​യ്യാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സി.​​​എ​​​ച്ച്. മു​​​ഹ​​​മ്മ​​​ദ് കോ​​​യ സ്കോ​​​ള​​​ർ​​​ഷി​​​പ്പ് പു​​​തു​​​ക്ക​​​ലി​​​ന് തെ​​ര​​​ഞ്ഞെ​​​ടു​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ​​​ക്ക് ഡേ ​​​സ്കോ​​​ള​​​ർ തു​​​ക വി​​​ത​​​ര​​​ണം ചെ​​​യ്തു. ബാ​​​ക്കി ഹോ​​​സ്റ്റ​​​ൽ സ്റ്റൈ​​​പ​​​ൻ​​​ഡ് ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് ഈ ​​​വ​​​ർ​​​ഷ​​​ത്തെ ഹോ​​​സ്റ്റ​​​ൽ ഫീ ​​​റെ​​​സി​​​പ്റ്റ് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ളു​​​ടെ ലോ​​​ഗി​​​നി​​​ലൂ​​​ടെ മാ​​​ർ​​​ച്ച് മൂ​​​ന്ന് വ​​​രെ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യാം. ഫോ​​​ൺ: 04712300523, 2300524.
More News