University News
എ​​​ൻ​​​ടി​​​ഇ​​​സി പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ന് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ന്നും ര​​​ണ്ടും വ​​​ർ​​​ഷ എ​​​ൻ​​​ടി​​​ഇ​​​സി പ​​​രീ​​​ക്ഷ​​​യു​​​ടെ ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സു​​​ക​​​ളു​​​ടെ റീ​​​വാ​​​ല്യു​​​വേ​​​ഷ​​​ൻ, സ്ക്രൂ​​​ട്ട​​​ണി, ഫോ​​​ട്ടോ​​​കോ​​​പ്പി എ​​​ന്നി​​​വ​​​യ്ക്കു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ http://ntece xam.kerala.g ov.in ൽ 16 ​​​മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം നാ​​​ല് വ​​​രെ NTECEXAM 2020 Revaluation/Photocop y/Scrutiny applications എ​​​ന്ന ലി​​​ങ്കി​​​ലൂ​​​ടെ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം.
More News