University News
കു​ഫോ​സ്: മാ​സ്റ്റേ​ഴ്‌​സ്, പി​എ​ച്ച്ഡി കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കൊ​​​ച്ചി: സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള കേ​​​ര​​​ള ഫി​​​ഷ​​​റീ​​​സ്‌​ സ​​​മു​​​ദ്ര​​​പ​​​ഠ​​​ന സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​(​​കു​​​ഫോ​​​സ്) വി​​​വി​​​ധ പി​​​ജി പ്രോ​​​ഗാ​​​മു​​​ക​​​ളി​​​ലേ​​​ക്കും പി​​​എ​​​ച്ച്ഡി കോ​​​ഴ്‌​​​സി​​​ലേ​​​ക്കും പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. പി​​​എ​​​ച്ച്ഡി ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള എ​​​ല്ലാ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്കും ഓ​​​ണ്‍​ലൈ​​​നാ​​യാ​​​ണ് (www.admis sion.kufos.ac.in) അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്കേ​​​ണ്ട​​​ത്.

അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി മേ​​​യ് ഏ​​​ഴ്. കോ​​​ഴ്‌​​​സു​​​ക​​​ളു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളും, ഫീ​​​സ്, സീ​​​റ്റു​​​ക​​​ളു​​​ടെ എ​​​ണ്ണം മു​​​ത​​​ലാ​​​യ വി​​​വ​​​ര​​​ങ്ങ​​​ളും പ്രോ​​​സ്‌​​​പെ​​​ക്ട​​​സും www.kufos.ac.in ല്‍ ​​​ല​​​ഭ്യ​​​മാ​​​ണ്. എ​​​ല്ലാ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്കും അ​​​വ​​​സാ​​​ന വ​​​ര്‍​ഷ ഫ​​​ലം കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. കു​​​ഫോ​​​സ് ന​​​ട​​​ത്തു​​​ന്ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ലൂ​​​ടെ​​​യാ​​​ണു പ്ര​​വേ​​ശ​​നം. എ​​​ല്ലാ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​ക്കും മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ മ​​​ക്ക​​​ള്‍​ക്ക് പ്ര​​​ത്യേ​​​ക സം​​​വ​​​ര​​​ണ​​​മു​​​ണ്ട്. എം​​​എ​​​ഫ്എ​​​സ്‌​​​സി ഒ​​​ഴി​​​കെ​​​യു​​​ള്ള പി​​​ജി പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ല്‍ ര​​​ണ്ടു വീ​​​തം എ​​​ന്‍​ആ​​​ര്‍​ഐ സീ​​​റ്റു​​​ക​​​ളു​​​മു​​​ണ്ട്.
More News