University News
കൗൺസലിംഗ് കോഴ്സിന് അപേക്ഷിക്കാം
കോ​​​ട്ട​​​യം: ഡി​​​പ്ലോ​​​മ ഇ​​​ൻ കൗ​​​ൺ​​​സ​​​ലിം​​​ഗ് ആ​​​ൻ​​​ഡ് സൈ​​​ക്കോ​​​തെ​​​റാ​​​പ്പി (ഒ​​​രു വ​​​ർ​​​ഷം) പ്രോ​​​ഗ്രാ​​​മി​​​ന്‍റെ പു​​​തി​​​യ ബാ​​​ച്ചി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

സ്കൂ​​​ൾ ഓ​​​ഫ് സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്ക്, മ​​​രി​​​യ​​​ൻ കോ​​​ള​​​ജ് കു​​​ട്ടി​​​ക്കാ​​​നം, വാ​​​തി​​​ൽ ഫൗ​​​ണ്ടേ​​​ഷ​​​ൻ ഫോ​​​ർ മെ​​​ന്‍റ​​​ൽ വെ​​​ൽ​​​നെ​​​സ് ട്രെ​​​യി​​​നിം​​​ഗ് ആൻഡ് റി​​​സ​​​ർ​​​ച്ചു​​​മാ​​​യി (കോ​​​ട്ട​​​യം) ചേ​​​ർ​​​ന്നു ന​​​ട​​​ത്തു​​​ന്ന പ്രോ​​​ഗ്രാം ര​​​ണ്ടു സെ​​​മ​​​സ്റ്റ​​​റു​​​ക​​​ളാ​​​ണ്.

വി​​​ദ​​​ഗ്ധ​​​രു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ ര​​​ണ്ടു മാ​​​സ​​​ത്തെ പ്രാ​​​യോ​​​ഗി​​​ക പ​​​രി​​​ശീ​​​ല​​​നം കോ​​​ഴ്സി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ്. കൗ​​​ൺ​​​സ​​​ല​​​ർ​​​മാ​​​ർ, സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്ക​​​ർ​​​മാ​​​ർ, അ​​​ധ്യാ​​​പ​​​ക​​​ർ, അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ​​​മാ​​​ർ, ഡോ​​​ക്‌​​​ട​​​ർ​​​മാ​​​ർ തു​​​ട​​​ങ്ങി ഹെ​​​ൽ​​​പിം​​​ഗ് പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ളി​​​ൽ ഉ​​​ള്ള​​​വ​​​ർ​​​ക്കും സൈ​​​ക്കോ​​​ള​​​ജി, സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്ക് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും (ബി​​​രു​​​ദം നി​​​ർ​​​ബ​​​ന്ധം) പ​​​ങ്കെ​​​ടു​​​ക്കാം. ഫോ​​​ൺ: 9526725476, 9778314757.
More News