University News
അനിമേഷന്‍ കോഴ്സ്
തിരുവനന്തപുരം: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള അ​സാ​പ് കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​നി​മേ​ഷ​ന്‍ കോ​ഴ്‌​സു​ക​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കു​ന്നു. കോ​ഴ്‌​സ് വി​ജ​യ​ക​ര​മാ​യി പൂ​ര്‍ത്തി​യാ​ക്കു​ന്ന​വ​ര്‍ക്ക് ജോ​ലി​യും കേ​ര​ള​സ​ര്‍ക്കാ​ര്‍ ന​ല്‍കു​ന്ന സ​ര്‍ട്ടി​ഫി​ക്ക​റ്റും. മി​നി​മം യോ​ഗ്യ​ത 10 ക്ലാ​സ്.
കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക്: asapkerala.gov.in ഫോ​ണ്‍: 9495999727
More News