University News
പാ​രാ​മെ​ഡി​ക്ക​ൽ ഡി​പ്ലോ​മ: സ്പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍റ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ഫ​​​ഷ​​​ണ​​​ൽ ഡി​​​പ്ലോ​​​മാ ഇ​​​ൻ ഫാ​​​ർ​​​മ​​​സി, ഹെ​​​ൽ​​​ത്ത് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ മ​​​റ്റ് പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​ക​​​ളി​​​ലെ സ്പെ​​​ഷ​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച​​​വ​​​ർ ഓ​​​ൺ​​​ലൈ​​​നി​​​ലൂ​​​ടെ​​​യോ ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്കി​​​ന്‍റെ ഏ​​​തെ​​​ങ്കി​​​ലും ശാ​​​ഖ വ​​​ഴി​​​യോ 19 ന​​​കം ഫീ​​​സ് അ​​​ട​​​യ്ക്ക​​​ണം. ഫീ​​​സ് അ​​​ട​​​ക്കാ​​​ത്ത​​​വ​​​ർ​​​ക്ക് അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ഷ്ട​​​പ്പെ​​​ടും. ഫീ​​​സ് അ​​​ട​​​ച്ച​​​വ​​​ർ അ​​​ലോ​​​ട്ട്മെ​​​ന്‍റ് മെ​​​മ്മോ​​​യും അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​മാ​​​യി കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഇ​​​ന്ന് 20 ന​​​കം അ​​​ഡ്മി​​​ഷ​​​ൻ എ​​​ടു​​​ക്ക​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് : 04712560363,64.
More News