University News
ഓ​​​ൺ​​​ലൈ​​​ൻ അ​​​ലോ​​​ട്ട്മെ​​​ന്‍റ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ണ്ണൂ​​​ർ പ​​​റ​​​ശി​​​നി​​​ക്ക​​​ട​​​വ് എം.​​​വി.​​​ആ​​​ർ ആ​​​യു​​​ർ​​​വേ​​​ദ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ബി​​​എ​​​സ്‌​​​സി നേ​​​ഴ്സിം​​​ഗ്(​​​ആ​​​യു​​​ർ​​​വേ​​​ദം), ബി​​​ഫാം(​​​ആ​​​യു​​​ർ​​​വേ​​​ദം)​​​കോ​​​ഴ്സു​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഓ​​​ൺ​​​ലൈ​​​ൻ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്തു​​​ന്നു. റാ​​​ങ്ക്‌​​​ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് ഓ​​​ൺ​​​ലൈ​​​നാ​​​യി 19,20 തി​​​യ​​​തി​​​ക​​​ളി​​​ൽ പു​​​തി​​​യ കോ​​​ഴ്സ് ഓ​​​പ്ഷ​​​നു​​​ക​​​ൾ ന​​​ൽ​​​കി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 04712560363, 364.
More News