കേരള ടെക്സ്റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്സ് ഡീലേഴ്സ് വെല്‍ഫയര്‍ അസോസിയേഷന് സംസ്ഥാന വൈസ്പ്രസിഡന്റും ജില്ലാ രക്ഷാധികാരിയുമായി തെരഞ്ഞെടുക്കപ്പെട്ട ഏറ്റുമാനൂര്‍ സെന്റ്് തോമസ് വസ്ത്രവ്യാപാര സ്ഥാപന ഉടമ ജോര്‍ജ് തോമസ് മുണ്ടയ്ക്കല്‍.